Tesla Motors
റോബോ ടാക്സി ഇറക്കിയ ടെസ്ലക്ക് വിപണിയിൽ വൻ തിരിച്ചടി; സംഭവിച്ചത് ഇതാണ്
ടെസ്ലയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവ് ₹ 5,00,000 കോടി
ഡ്രൈവറില്ല, സ്റ്റിയറിങ്ങില്ല; റോബോ ടാക്സികൾ പുറത്തിറക്കി ഇലോൺ മസ്ക്
വില 25 ലക്ഷത്തിൽ താഴെ; 20 പേരെ കയറ്റാവുന്ന റോബോ വാനും റെഡി
ബജറ്റ് റേറ്റില്‍ വണ്ടിയിറക്കാന്‍ ഇലോണ്‍ മസ്ക്, പ്ലാന്റിന് വേണ്ടി മൂന്ന് സംസ്ഥാനങ്ങള്‍ രംഗത്ത്
18-25 ലക്ഷം രൂപ വിലയുള്ള വണ്ടികളെത്താന് സാധ്യത
ടെസ്ല നേരത്തെ ഇങ്ങെത്തുമോ? ഇന്ത്യന്‍ വിപണി വെച്ചുനീട്ടുന്ന നേട്ടങ്ങള്‍ ഏറെ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്ലയുടെ വരവ് അങ്ങേയറ്റം നിര്‍ണായകമാണ്
മസ്കിന്റെ ₹4.7 ലക്ഷം കോടി വേതന പാക്കേജില്‍ ഉടക്കി ഓഹരിയുടമകള്‍, ടെസ്ലയില് ശ്രദ്ധയില്ലെന്ന് ആരോപണം
2018ലാണ് ടെസ്ല സി.ഇ.ഒയ്ക്ക് വമ്പന്‍ പ്രതിഫല പാക്കേജ് പ്രഖ്യാപിച്ചത്
ടെസ്ലയ്ക്ക് ഇന്ത്യയില്‍ 'വ്യാജന്'; കോപ്പിയടിച്ചവരെ കോടതി കയറ്റി മസ്കിന്റെ കമ്പനി
2020ല്‍ ഇക്കാര്യം അറിഞ്ഞിട്ടും ടെസ്ല എന്തുകൊണ്ട് ഇത്ര വൈകിയെന്ന് കോടതി
കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ മസ്കിന്റെ മുന്നേറ്റം; ഓഹരിക്ക് വമ്പന്‍ കുതിപ്പ്, ആസ്തിയില്‍ സക്കര്‍ബര്‍ഗിനെ കടത്തിവെട്ടി
കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം ഇലോണ്‍ മസ്കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 3.11 ലക്ഷം കോടി രൂപ
ഇന്ത്യയെ 'ഒഴിവാക്കിയ' ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക് അപ്രതീക്ഷിത സന്ദര്‍ശനവുമായി ചൈനയില്‍
ടെസ്ലയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ചൈന
ഇന്ത്യയില്‍ മസ്കിന്റെ 'യുടേണ്‍'; ടെസ്ലയുടെ വരവ് ഉടന്‍ ഉണ്ടായേക്കില്ല
ഇന്ത്യയെ പോലൊരു വലിയ വിപണിയിലേക്ക് പ്രവേശിക്കുകയെന്നത് ടെസ്ലയെ സംബന്ധിച്ച് നിര്‍ണായകമാണ്
അറ്റാദായവും വരുമാനവും കുറഞ്ഞിട്ടും ടെസ്ലയുടെ ഓഹരിയില്‍ ഉയര്‍ച്ച
കമ്പനി ഉടന്‍ വില കുറഞ്ഞ പുതിയ മോഡല്‍ അവതരിപ്പിച്ചേക്കും
ടെസ്ല വൈദ്യുത കാറുകള്‍ക്ക് 1.6 ലക്ഷം രൂപ വരെ വെട്ടിക്കുറച്ചു; വിലക്കുറവിന് കാരണങ്ങള്‍ പലതാണ്
അടുത്തിടെ കമ്പനി 3,900ത്തോളം സൈബര്‍ട്രക്ക് പിക്കപ്പ് വാഹനങ്ങളെ തിരിച്ചു വിളിച്ചിരുന്നു
മസ്കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു; ബിസിനസ് ലോകത്ത് നിരാശ
യാത്ര മാറ്റിവച്ചതിന്റെ കാരണങ്ങളോ മസ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല