Tesla Motors - Page 2
ആര്‍ക്ക് വീഴും നറുക്ക്? ടെസ്ല ഫാക്ടറിക്കായി സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം! പങ്കുചേര്‍ന്ന് രാജസ്ഥാനും
ടെസ്ലയുടെ ഓഹരിവിലയില്‍ ഇടിവ് തുടരുന്നു; വിപണിമൂല്യം 500 ബില്യണ്‍ ഡോളറിന് താഴെയായി
ടെസ്ലയില് മസ്കിന്റെ കടുംവെട്ട്; പണി പോകുന്നത് 14,000ത്തോളം ജീവനക്കാര്‍ക്ക്
ടെസ്ല കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു
സെമികണ്ടക്ടര്‍ ചിപ്പുകള്‍ വേണം; ടാറ്റ ഇലക്ട്രോണിക്സുമായി കൈകോര്‍ത്ത് ടെസ്ല
ഇന്ത്യയില്‍ വിതരണ ശൃംഖലയും തുടങ്ങിയേക്കും
ആഡംബര ഇലക്ട്രിക് കാര്‍ വിപണിയില്‍ ബെന്‍സ്-ബി.എം.ഡബ്ല്യു പോര്; ടെസ്ലയെ ഞങ്ങളിങ്ങെടുക്കുമെന്ന് തമിഴ്നാട്
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എലോണ്‍ മസ്ക് ഈമാസം ഇന്ത്യയിലെത്തും
പ്രധാനമന്ത്രിയെ കാണാന്‍ ഇലോണ്‍ മസ്ക് ഇന്ത്യയിലേക്ക്; വരും ടെസ്ലയുടെ വന്‍ നിക്ഷേപം?
തിരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള മസ്കിന്റെ സന്ദര്‍ശനം മോദി സര്‍ക്കാരിന് പിന്തുണ വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തല്‍
അംബാനിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയിലെത്താന്‍ ടെസ്ല; ചര്‍ച്ച ടോപ് ഗിയറില്‍
ടെസ്ല പ്രതിനിധികള്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും, ജര്‍മനിയില്‍ റൈറ്റ് ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നു
വൈദ്യുത വാഹനനയം പൊളിച്ചെഴുതി കേന്ദ്രം; ടെസ്ലയ്ക്കും വഴി തെളിഞ്ഞു, വില ഇങ്ങനെ
പുതിയ നിബന്ധന പാലിക്കുന്നവര്‍ക്ക് ഇറക്കുമതി നികുതി 15% മാത്രം
അമ്പമ്പോ.. ഇതെന്തൊരു സ്പീഡ്! റേഞ്ചും കിടിലന്‍; ടെസ്ലയുടെ 'പായുംപുലി' വിപണിയിലേക്ക്
ഇതുപോലൊരു കാര്‍ വേറെയുണ്ടാവില്ലെന്ന് ഇലോണ്‍ മസ്ക്; ബുക്കിംഗ് തുടങ്ങി
ടെസ്ല വരും ഭായ്! കമ്പനിയുടെ ഇന്ത്യാ പ്രവേശനം ഉറപ്പിച്ച് ഗുജറാത്ത് മന്ത്രി
വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായേക്കും
ടെസ്ലയ്ക്ക് വന്‍ വെല്ലുവിളി; ഒന്നാംസ്ഥാനം പിടിച്ചെടുക്കാന്‍ ചൈനീസ് കമ്പനി ബി.വൈ.ഡി
ആഗോള വാഹന വ്യവസായത്തില്‍ ചൈനയുടെ സ്വാധീനം ശക്തിപ്പെടുന്നു
വിദേശ കാര്‍ നിര്‍മാതാക്കള്‍ക്ക് നികുതിയിളവ്: ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പ്രതിഷേധം
പ്രാദേശികമായി നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന വാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതിചുങ്കം കുറയ്ക്കുന്ന നീക്കം...
വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഇലോണ്‍ മസ്ക് ഇന്ത്യയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച ?
ഇന്ത്യയില്‍ കാര്‍, ബാറ്ററി നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി