You Searched For "WhatsApp"
ചാറ്റ് ജി.പി.ടിയുടെ കളികള്‍ ഇനി വാട്സ്ആപ്പിലും! ലാന്‍ഡ് ഫോണ്‍ വിളിച്ചാലും കാര്യം നടക്കും; അറിയേണ്ടതെല്ലാം
ഉപയോഗിക്കും മുമ്പ് അറിഞ്ഞിരിക്കണം, ഇക്കാര്യങ്ങള്‍
ഈ ഐഫോണുകളാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? വാട്സാപ്പ് അധികകാലം ലഭിക്കില്ല! സ്വന്തമായി ചെക്ക് ചെയ്യാം
ഐ.ഒ.എസ് 12 ലും അതിനു ശേഷവുമുള്ളതിലാണ് വാട്സാപ്പ് സേവനം ലഭിക്കുന്നത്
ഒ.ടി.പി ചോദിച്ച് മെസേജ് വരും, കൊടുത്താല്‍ വാട്സ്ആപ്പിന്റെ കാര്യം മറന്നേക്ക്! സംസ്ഥാനത്ത് വ്യാപകമായ തട്ടിപ്പിങ്ങനെ
ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് നമ്പരുകള്‍ തിരിച്ചെടുക്കുക പലപ്പോഴും പ്രയാസമാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധർ
വാട്സാപ്പും ടെലഗ്രാമും നാടിനാപത്ത്, നിയന്ത്രിക്കണം; നിലപാട് കടുപ്പിച്ച് ജിയോ, എയര്‍ടെല്‍, വിഐ കമ്പനികള്‍
നിരവധി തട്ടിപ്പുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന പരാതികള്‍ കുന്നുകൂടിയിട്ടും ഇവര്‍ക്കെതിരെ നടപടിയില്ല
പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്, ബിസിനസ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരം
പുതിയ ഫീച്ചര്‍ നിങ്ങളുടെ മെസേജുകളെയും ഗ്രൂപ്പുകളെയും ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സഹായിക്കും
വാട്സ്ആപ്പുമായി സംസാരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന സവിശേഷത എത്തുന്നു; പ്രവര്‍ത്തനം ഇങ്ങനെ
മെറ്റ എ.ഐയുമായി ഉപയോക്താക്കളെ സംസാരിക്കാന്‍ അനുവദിക്കുന്ന സവിശേഷത ബീറ്റാ മോഡില്‍ ലഭ്യമാക്കി
വാട്സാപ്പിലും എഐ ചാറ്റ്ബോട്ട് എത്തുന്നു; സ്വകാര്യ ചാറ്റുകളില്‍ 'ഒളിഞ്ഞു' നോക്കുമോ? ആശങ്കയ്ക്ക് മെറ്റയുടെ മറുപടി
ഉപയോക്താക്കള്‍ തമ്മില്‍ നടത്തുന്ന രഹസ്യ ചാറ്റുകള്‍ എഐ ചാറ്റ്ബോട്ട് വായിക്കുമോയെന്ന സംശയത്തിനും മെറ്റയ്ക്ക് ഉത്തരമുണ്ട്
ഇനി അത്യാവശ്യ മെസേജുകള്‍ തപ്പി നടക്കേണ്ട, പുതിയ സൗകര്യവുമായി വാട്സാപ്പ്
24 മണിക്കൂര്‍ മുതല്‍ 30 ദിവസം വരെ സന്ദേശങ്ങള്‍ പിന് ചെയ്ത് വയ്ക്കാം
ഫയല്‍ കൈമാറാന്‍ ഫോണൊന്നു 'കുലുക്കി'യാല്‍ മതി, വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍
ഐ-ഫോണിലെ എയര്‍ ഡ്രോപ്പ് പോലുള്ള സംവിധാനം വന്നേക്കും
ക്യൂ നിന്ന് മുഷിയേണ്ട, കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഉടനടി വാട്സാപ്പില്‍ കിട്ടും
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും കഴിയും
ബിസിനസ് വാട്സാപ്പ് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇന്ത്യയിൽ 40 കോടിയിലധികം വാട്സാപ്പ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.
ഇനി ഒരു ഫോണില്‍ രണ്ട് വാട്സാപ്പ്; പുതിയ സൗകര്യം ഉപയോഗിക്കാനുള്ള എളുപ്പ വഴി
ആന്‍ഡ്രോയ്ഡ് ഫോണിലെ രണ്ടാമത്തെ വാട്സാപ്പ് ആക്റ്റീവ് ആക്കാന്‍ ഏതാനും മിനിട്ടുകള്‍ മതി