Woman Entrepreneur
നോക്കുകൂലി; ഹൈക്കോടതി ഉത്തരവ് നോക്കുകുത്തി, വനിതാ സംരംഭകയ്ക്ക് നഷ്ടം 30 ലക്ഷം
ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപ്പായില്ല
വനിതകള്‍ക്ക് സുഗമമായി ബിസിനസ് തുടങ്ങാം, വായ്പാ പദ്ധതികളിതാ
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ പ്രധാനമായും മൂന്ന് സ്കീമുകളിലൂടെയാണ് വനിതാ സംരംഭകര്‍ക്ക് വായ്പകള്‍...
100% ലാഭം, ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലിരുന്ന് ജ്യോതി പ്രതിമാസം നേടുന്നത് 80,000 രൂപ!
ഫോണില്‍ വാട്സ്ആപ്പുണ്ടെങ്കില്‍ അഞ്ച് പൈസ നിക്ഷേപിക്കാതെ ആര്‍ക്കും ജ്യോതിയെപ്പോലെ വരുമാനമുണ്ടാക്കാം
'ജീവിതം നല്കിയ കയ്പില്‍ മധുരം നിറച്ചത് യാത്ര'; ഡി ഡി എച്ച് ഹോസ്പിറ്റാലിറ്റി പിറന്ന കഥ പറഞ്ഞ് സംരംഭക
സ്വപ്ങ്ങള്‍ക്ക് പിന്നാലെ പറക്കുമ്പോള്‍ ചിറകുകള് തളര്‍ന്നേക്കാം. എന്നാല്‍ മുന്നോട്ട് നയിച്ചത് ദൃഢനിശ്ചയമെന്ന് ജൂലി.
ഞങ്ങൾ മുന്‍വിധികളെ മറികടന്നതിങ്ങനെ ; വനിതാ സംരംഭകര്‍ പറയുന്നു
കേരളത്തില്‍ നിന്നും രാജ്യാന്തര തലത്തിലേക്കുയരുന്ന വനിതാ സംരംഭകര്‍ എങ്ങനെയാണ് മുന്‍വിധികളെ മറികടക്കുന്നത്? അവര്‍ പറയുന്നു
ഗീത ഗോപിനാഥ്, ലീന നായര്‍: മലയാളികള്‍ക്ക് അഭിമാനമായി ഈ വനിതാരത്നങ്ങള്‍
രണ്ട് വനിതകള്‍,അന്താരാഷ്ട്ര നാണയനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായ ഗീതാ ഗോപിനാഥും ഷ്നെലിന്റെ...
വനിത ചെറുകിട സംരംഭകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം ഉദ്യം പോര്‍ട്ടലില്‍
ഏപ്രില്‍ 2021 മുതല്‍ ഫെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്തത് എഴുപതിനായിരത്തിലേറെ വനിതകള്‍.
ചെറുകിട വനിതാസംരംഭകര്‍ക്ക് കൈത്താങ്ങ്; ഷോപ്പ് സ്മോള്‍ ഡേയ്സ് സംഘടിപ്പിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
എറണാകുളത്ത് നടന്ന പരിപാടിയില്‍ 15 വനിതാസംരംഭകര്‍ പങ്കെടുത്തു.
ഫാല്‍ഗുനി നയ്യാര്‍: സ്റ്റാര്‍ട്ടപ്പ് സംരംഭകയായത് അമ്പതാം വയസ്സില്‍, ഇന്ന് ഓഹരി വിപണി ഉറ്റുനോക്കുന്നത് ഈ വനിതാ സംരംഭകയെ
ഈയാഴ്ച അവസാനം ഒരു വമ്പന്‍ ഐപിഒ നടക്കുകയാണ്; നൈകയുടെ. 2021ല്‍ ഇതുവരെ വന്ന ഐപിഒകളില്‍ മൂല്യത്തില്‍ മൂന്നാമത്തെ വലിയ...
ആശയും രശ്മിയും ബിസിനസുകാരായ കഥ; നിങ്ങള്‍ക്കും ഇതുപോലെ സംരംഭകരാകാം!
ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി തുടങ്ങിയ മേഖലകളില്‍ താല്‍പ്പര്യമുള്ള വനിതകള്‍ക്ക് വിജയകരമായൊരു സംരംഭം കെട്ടിപ്പടുക്കാം
വനിതാ സംരംഭകര്‍ക്ക് മാത്രമായി ഗ്ലോബല്‍ പിച്ച് പ്രോഗ്രാം 2021 സംഘടിപ്പിച്ച് ടൈ
ജൂലൈ 15 2021 പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
ആദ്യനിക്ഷേപം 500 രൂപയും 10800 രൂപയും, തുടക്കം ഫെയ്സ്ബുക്കില്‍; ഈ വനിതാ സംരംഭകരുടെ വിറ്റുവരവ് ലക്ഷങ്ങള്‍
പഠിച്ചതും ജോലി ചെയ്തതും വ്യത്യസ്തമായ മേഖലയില്‍, സംരംഭം തുടങ്ങിയത് ഫെയ്സ്ബുക്ക് പേജിലൂടെ. ഈ വീട്ടമ്മമാര്‍ പറഞ്ഞുതരും...