1,899 രൂപയ്ക്ക് സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ച് ഫയര്‍ ബോള്‍ട്ട്

രക്തത്തിലെ ഓക്സിജന്റെ അളവും സ്ലീപ് ട്രാക്കിംഗും അടക്കം മികച്ച ഫീച്ചറുകള്‍
1,899 രൂപയ്ക്ക് സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ച് ഫയര്‍ ബോള്‍ട്ട്
Published on

മികച്ച ഫീച്ചറുകളുമായി പുതുപുത്തന്‍ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ച് ഫയര്‍ ബോള്‍ട്ട്. 1,899 രൂപയ്ക്ക് അവതരിപ്പിച്ചിരിക്കുന്ന നിഞ്ജാ പ്രോ മാക്സ് സ്മാര്‍ട്ട്‌വാച്ചിന് ബ്ലഡ് ഓക്സിജന്‍ (എസ്പിഒ2), സ്ലീപ്പ് ട്രാക്കിംഗ് ബഹുവിധ ആക്ടിവിറ്റി ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിഞ്ജാ പ്രോ മാക്സ് സ്മാര്‍ട് ഫീച്ചറുകള്‍
  • ഐപി 67 വെതര്‍ റെസിസ്റ്റന്‍സ്
  • 1.6-ഇഞ്ച് എല്‍സിഡി ടച്ച് ഡിസ്പ്ലേ, 2.5 ഡി കേര്‍വ്ഡ് ഗ്ലാസ് ഡയല്‍
  • 9.5 എംഎം കനം.
  • 27 സ്പോര്‍ട്സ് മോഡുകള്‍, ഹാര്‍ട്ട് റെയ്റ്റ് മോണിട്ടര്‍, ബ്ലഡ് പ്രഷര്‍ മോണിട്ടര്‍ തുടങ്ങിയവയും ഉണ്ട്.
  • ഡാ ഫിറ്റ് (Da Fit) ആപ് വഴി ആന്‍ഡ്രോയിഡും ഐഒഎസുമായി ബന്ധിപ്പിക്കാവുന്ന വാച്ച് ഉപയോഗിച്ച് മ്യൂസിക് നിയന്ത്രിക്കാം, ഹാന്‍ഡ്സ് ഫ്രീ കോളിംഗ്‌നടത്താം.
  • വാട്യാപ്പ് ഉള്‍പ്പെടെ നോട്ടിഫിക്കേഷനുകളും ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com