

ഫേസ്ബുക്ക് ഒരു വ്യക്തിയായിരുന്നെങ്കിൽ 15 വയസ്സിനുള്ളിൽ ഏറ്റവുമധികം ലോകപ്രശസ്തിനേടിയ ആളെന്ന ആഗോള റെക്കോർഡ് സ്വന്തമാക്കാമായിരുന്നു. അത്രയധികം ശക്തമായ ബന്ധമാണ് സാധാരണ ജനങ്ങളുമായി ഫേസ്ബുക്കിനുള്ളത്. ഫെബ്രുവരി നാലിന് ഈ ലോക സോഷ്യൽ നെറ്റ് വർക്ക് അതികായന് 15 വയസായി.
ഫേസ്ബുക്കിനേയും സ്ഥാപകനായ മാർക്ക് സക്കർബർഗിനേയും സംബന്ധിച്ച ചില കൗതുകകരമായ വസ്തുതകൾ ഇതാ:
Read DhanamOnline in English
Subscribe to Dhanam Magazine