

മോട്ടോറോളയുടെ ജി സീരിസിലെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ ജി52 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യൂറോപ്യന്‍ വിപണിയില്‍ നേരത്തെ തന്നെ ഈ മോഡല്‍ മോട്ടോറോള വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. രണ്ട് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 14,499 രൂപയാണ് വില. 6 ജിബി+ 128 ജിബി മോഡല്‍ 16,499 രൂപയ്ക്കും ലഭിക്കും. മെയ് 27 മുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്‍പ്പന.
Read DhanamOnline in English
Subscribe to Dhanam Magazine