

എച്ച്.എം.ഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോകിയ 6.1 ഇന്ത്യന്‍ വിപണിയിലെത്തി. ഇന്നലെ ഫ്ളിപ്കാര്‍ട്ടിലൂടെയും നോകിയയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയുമായിരുന്നു ആദ്യ വില്‍പന. ഫ്ളിപ്കാര്‍ട്ടിൽ ഇനി സെപ്തംബര്‍ 6 ന് വീണ്ടും വില്‍പനയുണ്ടാകും. വില 15,999 രൂപ.
Read DhanamOnline in English
Subscribe to Dhanam Magazine