

ഓപ്പോ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഓപ്പോ 'എ' സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ Oppo A 12 അവതരിപ്പിച്ചു. മികച്ച ക്യാമറ ഫോണ്‍ സിരീസുകളവതരിപ്പിച്ച ഓപ്പോയുടെ പുതുപുത്തന്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഇത്. ഓപ്പോ A12 നെക്കുറിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ലീക്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പോ A11K, A52 എന്നിവയ്ക്കൊപ്പം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡ്യുവല്‍-റിയര്‍ ക്യാമറ സജ്ജീകരണവും വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള എച്ച്ഡി + ഡിസ്പ്ലേയുമാണ് ഓപ്പോ A12 സ്മാര്‍ട്ട്‌ഫോണിനെ ആകര്‍ഷകമാക്കുന്നത്. മറ്റ് സവിശേഷതകളും വിലയും അറിയാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine