

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഗാലക്‌സി എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ M40 സാംസംഗ് ഇന്ത്യയിൽ അവതരിപ്പിച്ചു. പഞ്ച് ഹോൾ ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ SoC, ആൻഡ്രോയ്‌ഡ് 9.0 കൂടാതെ മൂന്ന് പിൻ കാമറകളുമായിട്ടാണ് M40യുടെ വരവ്.
അടുത്ത ആഴ്ചമുതൽ വിപണിയിൽ ലഭ്യമാകുന്ന ഫോണിന് 19,990 രൂപയാണ് വില. Exynos പ്രൊസസ്സറിന് പകരം ക്വാൽകോം ചിപ്സെറ്റ് ഘടിപ്പിച്ച ആദ്യ എം-സീരീസ് ഫോണാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine