

കൊറോണ വൈറസ് മൂലമുള്ള ലോക്ഡൗണില്‍ എല്ലാ മേഖലയിലെയും സാമ്പത്തിക മാന്ദ്യം ഒന്നുകൂടി രൂക്ഷമായിരിക്കുകയാണ്. ഈ അവസരത്തില്‍ അവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുന്നതിലേക്ക് നമ്മുടെ ജീവിതശൈലി ചുരുങ്ങിയെങ്കിലും മൊബൈല്‍ ഫോണ്‍ പോലുള്ള ചില ഒഴിച്ചുകൂടാനാകാത്ത സാധനങ്ങള്‍ പ്രവര്‍ത്തന രഹിതമായാല്‍ വാങ്ങാതെ തരമില്ല. ചുരുങ്ങിയ ബജറ്റിനുള്ളില്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന മൊബൈല്‍ ഫോണുകള്‍ വാങ്ങുക എന്നതാണ് ഈ സമയത്ത് ചെയ്യാന്‍ കഴിയുന്നത്. ഇതാ 15,000 രൂപയില്‍ താഴെ മാത്രം വിലയുള്ള മൂന്ന് മികച്ച സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്താം. വിലയും നിങ്ങള്‍ക്ക് ആവശ്യമായ സവിശേഷതകളും നോക്കി സെലക്റ്റ് ചെയ്യുമല്ലോ.
Screen Size : 6.67' (1080x2400)
Camera : 64 + 2 + 8 + 2 | 20 + 2 MP
RAM : 6 GB
Battery : 4500 mAh
Operating system : Android
Soc : Qualcomm Snapdragon 730G
Processor : Octa-core
Screen Size : 6.53' (1080 x 2340)
Camera : 16 + 8 + 2 | 16 MP
RAM : 4 GB
Battery : 5000 mAh
Operating system : Android
Soc : Qualcomm SDM675 Snapdragon 675
Processor : Octa-core
ഈ ഫോണ്‍ 6.3 ഇഞ്ച് ഐപിഎസ് റസല്യൂഷനിലുള്ള 1080 X 2340 പിക്‌സെലും അതിന്റെ സാന്ദ്രത, 409 ഇഞ്ച് പിക്‌സല്‍ എന്നിവയോട് കൂടെ 2.3 GHz Octa കോര്‍ പ്രോസ്സസ്സറിലുമാണ് നിര്‍മിച്ചിരിക്കുന്നത്. അത് കൊണ്ട് ഈ ഫോണ്‍ വരുന്നത് വരുന്നത് 4 GB റാമിലാണ്. ആന്‍ഡ്രോയ്ഡ് 9 ഓ എസ് ആണ് ഈ ഫോണിനുള്ളത്. ഫോണിന്റെ മറ്റു സവിഷേഷതകളും വിവരങ്ങളും താഴെകൊടുത്തിരിക്കുന്നു:
Screen Size : 6.3" (1080 X 2340)
Camera : 48 + 8 + 2 + 2 | 16 MP
RAM : 4 GB
Battery : 4035 mAh
Operating system : Android
Soc : Qualcomm SDM712 Snapdragon 712 (10 nm)
Processor : Octa
(Due to lock down and availability price may differ )
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine