ഈ 10 പ്രീമിയം ഫോണുകള്‍ക്ക് ആമസോണ്‍ പ്രൈം ഡേയില്‍ വന്‍ വിലക്കുറവ്

ആമസോണ്‍ പ്രൈം ഡേ എത്താന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ മികച്ച പ്രീമിയം ഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. ജൂലൈ 15- 16 ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പ്രൈം ഡേയില്‍ സ്മാര്‍ട്ട് ഫോണുകള്‍, ടിവി, ഇലക്ട്രോണിക്‌സ്, അപ്ലയന്‍സസ് എന്നിവയ്‌ക്കെല്ലാം വന്‍ വിലക്കുറവാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും ഡിമാന്‍ഡുള്ള സ്മാര്‍ട്ട് ഫോണുകളുടെ വില പുറത്തു വിട്ടിരിക്കുകയാണ് ആമസോണ്‍.

ആപ്പിള്‍ ഐ ഫോണ്‍ XR - Rs. 58,299

iphone XR models

വാവെയ് പി30 ലൈറ്റ് - Rs. 19,990

huawei p30 lite

ഐഫോണ്‍ 6എസ്പ്ലസ് - Rs. 33,749

iPhone 6S Plus white

ഐഫോണ്‍ X - Rs. 68,999

iPhone X models

വണ്‍പ്ലസ് 7 പ്രോ - Rs. 48,999

OnePlus 7 pro Nebula blue

വണ്‍പ്ലസ് 6T - Rs. 27,999

oneplus 6T

ഒപ്പോ എഫ് 11 പ്രോ - Rs. 20,990(കുറയും)

Oppo F11 Pro Blue

സാംസങ് എ50 - Rs. 18,030

Samsung A50

വിവോ വി15 പ്രോ - Rs. 24000

Vivo V15 Pro blue

വിവോ നെക്‌സ് - Rs. 32, 865

Vivo Nex

തുകയെല്ലാം തന്നെ ആമസോണ്‍ പുറത്തുവിട്ടത്. പ്രീമിയം ഡേയില്‍ ഇനിയും കുറവ് വരാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it