ബിസിനസിലെ അധിക വരുമാനം അടിച്ചു പൊളിക്കാനുള്ളതോ ?

ഓരോ സംരംഭകനും ഒരു ഫണ്ട് മാനേജർ കൂടിയാവണം. എങ്ങനെ ആകാമെന്നാണോ? ഇതാ കേൾക്കൂ

ബിസിനസിലെ അധിക വരുമാനം നിങ്ങൾ എങ്ങനെ വിനിയോഗിക്കും? എങ്ങനെ വേണം അത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ?? ഫണ്ട്‌ മാനേജർ ആകണം ഓരോ സംരംഭകരും. ഇതാ കേൾക്കൂ, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ പറയുന്നു

Read DhanamOnline in English

Subscribe to Dhanam Magazine

```html ```