Education & Career
ഇന്ത്യയില് പഠിച്ച മെഡിക്കല് വിദ്യാര്ത്ഥികള്ക്ക് ഇനി യു.എസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില് പ്രാക്ടീസ് ചെയ്യാം
ഡബ്ല്യു.എഫ്.എം.ഇയുടെ അംഗീകാരം നേടി ഇന്ത്യന് മെഡിക്കല് കോളേജുകള്
കാനഡക്കാര്ക്ക് വീസ നല്കില്ലെന്ന് ഇന്ത്യ, കാനഡ തിരിച്ചടിക്കുമോ? വീസ കാത്തിരിക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഇത് വിനയാകുമോ?
ഇന്ത്യ-കാനഡ പ്രശ്നം കത്തുമ്പോള് വിദേശ പഠനവും ജോലിയും ലക്ഷ്യമിട്ട് കാനഡയിലേക്ക് പറക്കാന് പദ്ധതി ഇടുന്നവര്ക്കിടയില്...
വീസ ഫീസ് കുത്തനെ വര്ധിപ്പിച്ച് യു.കെ: ഇന്ത്യന് വിദ്യാര്ത്ഥികള്ക്കും സന്ദര്ശകര്ക്കും തിരിച്ചടി
15 മുതല് 20 ശതമാനം വരെയാണ് നിരക്ക് വര്ധന
കമ്പനികളെ വിറ്റൊഴിഞ്ഞ് കടം വീട്ടാന് ബൈജൂസ്
കഴിഞ്ഞ വര്ഷങ്ങളില് ഏറ്റെടുത്ത രണ്ട് കമ്പനികളെ വിറ്റഴിക്കാന് ബൈജൂസിന്റെ നീക്കം
നീക്കം അപ്രതീക്ഷിതം; ₹9,800 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാമെന്ന് ബൈജൂസ്
വാഗ്ദാനം വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെ
വിദേശത്തേക്ക് പറക്കുന്ന വിദ്യാര്ത്ഥികള്ക്ക് താമസിക്കാനും സൗകര്യം റെഡി
'ഫീല് അറ്റ് ഹോം' സേവനം കൂടുതല് രാജ്യങ്ങളിലേക്ക്
വിദ്യാര്ത്ഥി വീസ നിബന്ധനകള് കടുപ്പിച്ച് ഓസ്ട്രേലിയ
വിദ്യാഭ്യാസത്തിന്റെ പേരില് നടക്കുന്ന തട്ടിപ്പുകള് തടയുന്നതിന് വേണ്ടിയാണ് നിയമങ്ങളിലെ ഈ മാറ്റങ്ങള്
ബൈജൂസില് നിന്ന് വീണ്ടും രാജി; മൂന്ന് ഉന്നതര് കൂടി കമ്പനി വിട്ടു
പ്രവര്ത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് രാജിയെന്ന് ബൈജൂസ്
'കാനഡയില് ഇനിയും അവസരങ്ങളുണ്ട്'
ഒറ്റ ഇന്ടേക്കില്, ഒറ്റ രാജ്യത്തേക്ക്, ഒരു രാജ്യത്തുനിന്ന് 7,236 വിദ്യാര്ത്ഥികളെ അയച്ചുകൊണ്ട് ഏഷ്യ ബുക്ക് ഓഫ്...
പെണ്കുട്ടികള്ക്ക് 100 കോടി രൂപയുടെ സ്കോളര്ഷിപ്പുമായി ഇന്ഫോസിസ്
പദ്ധതിയുടെ ആദ്യ ഘട്ടത്തില് 2,000 പെണ്കുട്ടികള്ക്ക് 4 വര്ഷത്തേക്ക് ധനസഹായം നല്കും
32 ഐ.ഐ.എം കോഴ്സുകള് ഇപ്പോള് സൗജന്യമായി പഠിക്കാം
ഫാമിലി ബിസിനസ്, ഡാറ്റ സയന്സ്, ബ്രാന്ഡ് മാനേജ്മെന്റ് തുടങ്ങി വിവിധ വിഭാഗങ്ങളില് കോഴ്സുകള്
ഫിന്ലന്ഡിലേക്ക് പറക്കാം; നഴ്സുമാര്ക്കും ഐ.ടിക്കാര്ക്കും വലിയ സാധ്യതകള്
ഉന്നത പഠനത്തിനും അവസരങ്ങള്; യുവാക്കള് ഏറെയുള്ള ഇന്ത്യയെ വലിയ പ്രതീക്ഷയോടെ കാണുന്നുവെന്ന് ഫിന്ലന്ഡ്