Insurance
70 കഴിഞ്ഞവര് ചികിത്സാ ചെലവുകള്ക്ക് ഒറ്റ പൈസ മുടക്കണ്ട, ഈ പദ്ധതിയില് ചേര്ന്നിട്ടുണ്ടോ?
അഞ്ച് ലക്ഷം രൂപ വരെ കവറേജ് നല്കുന്ന പദ്ധതിയില് അപേക്ഷിക്കാനുള്ള വിധവും വിശദാംശങ്ങളും നോക്കാം
ഹെല്ത്ത് ഇന്ഷുറന്സ് പോളിസി എടുക്കുംമുമ്പ് ഇക്കാര്യങ്ങള് അറിഞ്ഞിരിക്കണം
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രി ചെലവുകള് തരണം ചെയ്യാന് ഹെല്ത്ത് ഇന്ഷുറന്സ് പോളിസികള് വളരെ ഗുണകരമാണ്
40 കഴിഞ്ഞവര് അറിഞ്ഞിരിക്കണം; സാമ്പത്തിക ഭദ്രതയുടെ ഈ വഴികള്..
കടമെടുക്കല് സുഖമാണ്; തിരിച്ചടവാണ് പണി...ഇന്ഷുറന്സിനെ അവഗണിക്കരുത്
ഹെല്ത്ത് ഇന്ഷുറന്സിന് ചെലവേറും, പ്രീമിയം തുക വര്ധിപ്പിക്കാനൊരുങ്ങി ഈ കമ്പനികള്
ചികിത്സാച്ചെലവിലുണ്ടായ വര്ധന ചെറുക്കാനാണ് പ്രീമിയം തുക വര്ധിപ്പിക്കുന്നതെന്നാണ് വാദം
മാറുന്ന വിപണിക്കനുസരിച്ച് നിക്ഷേപം, ഫ്ളെക്സി ക്യാപ് ബീക്കണ് പി.എം.എസ് ഫണ്ടുമായി ജിയോജിത്
വിപണി സാഹചര്യങ്ങള്ക്കനുസരിച്ച് വിവിധ അനുപാതങ്ങളില് മുന്നിര, മധ്യനിര, ചെറുകിട ഓഹരികളില് നിക്ഷേപിക്കും
യുവാക്കള്ക്കായി എല്.ഐ.സിയുടെ നാല് ടേം പോളിസികള്; വായ്പാ തിരിച്ചടവിനും സംരക്ഷണം, വിശദാംശങ്ങള് നോക്കാം
ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ തിരിച്ചടവിന് സംരക്ഷണം
കേരളത്തില് 5 ലക്ഷം പേര് കൂടി ഇ.എസ്.ഐ പരിധിയിലാകും, ശമ്പള പരിധി ഉയര്ത്തും: നിര്ണായ മാറ്റങ്ങള് ഇങ്ങനെ
രാജ്യത്ത് ഒരുകോടിയോളം പേര്ക്ക് ഉപകാരപ്പെടുന്നതാണ് നിര്ദ്ദേശം
₹10 ലക്ഷത്തിന്റെ ഇന്ഷുറന്സ് പരിരക്ഷ, 70 കഴിഞ്ഞവര്ക്കും ചേരാം; ആയുഷ്മാന് ഭാരതില് പരിഷ്കാരങ്ങള്ക്ക് കേന്ദ്രം
പരിരക്ഷ ഇരട്ടിയാക്കുന്നതടക്കമുള്ള കാര്യങ്ങള് കേന്ദ്ര ബജറ്റില് പ്രഖ്യാപിച്ചേക്കും
പഠനച്ചെലവ് കണ്ടെത്താം; കുട്ടികള്ക്കായി എല്.ഐ.സിയുടെ 'അമൃത്ബാല്' പോളിസി
30 ദിവസം മുതല് 13 വയസുവരെ പ്രായമുള്ള കുട്ടികളുടെ പേരില് പോളിസിയെടുക്കാം
എസ്.ബി.ഐ ലൈഫ് ഇന്ഷുറന്സ് ₹26,000 കോടിയുടെ പുതിയ ബിസിനസ് പ്രീമിയം നേടി
പരിരക്ഷാ വിഭാഗം 17 ശതമാനം വര്ധനയോടെ 2,972 കോടി രൂപയുടെ നേട്ടം
എല്.ഐ.സിയുടെ ജീവന്ധാര-2 പദ്ധതിക്ക് മികച്ച പ്രതികരണം; വരുമാനം ഉറപ്പുനല്കുന്ന സ്കീം
പോളിസിയില് നിന്ന് വായ്പയെടുക്കാനും ഉപഭോക്താക്കള്ക്ക് അവസരമുണ്ട്
യു.പി.ഐയിലെ ഈ മാറ്റങ്ങള് നിങ്ങള് അറിഞ്ഞോ?
ജനുവരി ഒന്നു മുതല് പുതിയ ചില മാറ്റങ്ങള് അവതരിപ്പിച്ചിരിക്കുകയാണ് ആര്.ബി.ഐയും എന്.പി.സി.ഐയും