Insurance - Page 2
സമ്പത്തുണ്ടാക്കാനും ജീവിതകാലം അത് നിലനിറുത്താനും ഇതാ പോംവഴി
പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതിലൂടെ നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കാന്‍ കഴിയും
ഏറ്റവും താത്പര്യമുള്ള നിക്ഷേപമാര്ഗമേത്? ധനം വായനക്കാരുടെ മറുപടി ഇങ്ങനെ
ധനം സർവേ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
എല്‍.ഐ.സി ഇനി 'ഡൈവ്' ചെയ്യും; വരുന്നൂ പുതിയ ഫിന്‍ടെക് സംരംഭം
പ്രഖ്യാപനവുമായി ചെയര്മാന് സിദ്ധാര്‍ത്ഥ മൊഹന്തി
വെള്ളി ഇ.ടി.എഫ് പദ്ധതിയുമായി എഡല്‍വീസ്, നിക്ഷേപം ആദായകരമോ?
ഫണ്ട് ഓഫര്‍ നവംബര്‍ 20 വരെ, കുറഞ്ഞ നിക്ഷേപം 5,000 രൂപ
ഗൂഗിള്‍ പേ ഇനി വായ്പയും തരും; ഇ.എം.ഐ വെറും തുച്ഛം
വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും വായ്പ നേടാം
വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പ്രവാസികള്‍ക്ക് 4 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നോര്‍ക്ക റൂട്ട്സ്
നോര്‍ക്ക റൂട്ട്സിന്റെ വിവിധ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പ്രത്യേക മാസാചരണം
ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് റിസര്‍വ് ബാങ്ക്
പല കുടുംബങ്ങളുടെയും വരുമാനം കുത്തനെ കുറഞ്ഞു
ഏജന്റുമാരുടെ ടേം കവറും ഗ്രാറ്റുവിറ്റിയും ഉയര്‍ത്തി എല്‍.ഐ.സി
ടേം ഇന്‍ഷുറന്‍സ് പരിരക്ഷ 25,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ
399 രൂപയ്ക്ക് ₹10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ, പദ്ധതിയില്‍ ചേരാം
അപകടത്തില്‍പെട്ട വ്യക്തിയുടെ ആശുപത്രി ചെലവ്, മരണാനന്തര കര്‍മങ്ങള്‍, മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം എന്നിവയും ലഭിക്കും
90 ദിവസം കഴിഞ്ഞാല്‍ നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ്; പദ്ധതികളുമായി മണിപ്പാല്‍ സിഗ്ന
മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ഒ.പി പരിശോധന ഉള്‍പ്പെടെ നിരവധി ഓഫറുകള്‍
റോഡ് നിയമം ലംഘിക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് ഇളവിന് സര്‍ക്കാര്‍
ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘനപ്പിഴ തുക അടച്ചതായി ഉറപ്പുവരുത്താൻ നിര്‍ദേശിക്കും
40 വര്‍ഷത്തേക്ക് സ്ഥിരവരുമാന ഗ്യാരന്റിയുമായി ഒരു ഇന്‍ഷുറന്‍സ് പ്ലാന്‍
പ്രതിമാസം 4,176 രൂപയില്‍ പ്രീമിയം ആരംഭിക്കുന്നു