" ഒരു ബ്രാന്‍ഡിന്റെ വില എനിക്ക് മനസിലായത് അപ്പോഴാണ് "

" ഒരു ബ്രാന്‍ഡിന്റെ വില എനിക്ക് മനസിലായത് അപ്പോഴാണ് "
Published on

ബോംബെയിലെ ഒരു കമ്പനി കൊപ്ര വാങ്ങിയതിന്റെ 6 - 7 കോടിയുടെ ബില്‍ തരാനുണ്ടായിരുന്നു. ആ പണം കിട്ടാതെ കോഴിക്കോട് എനിക്ക് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യവും. അപ്പോഴാണ് അവര്‍ പറയുന്നത്, അവരുടെ ബ്രാന്‍ഡ് ഹിന്ദുസ്ഥാന്‍ ലിവറിന് വില്‍ക്കുകയാണ്.

വില്‍പ്പന പൂര്‍ത്തിയാകുമ്പോള്‍ പണം തരാമെന്ന്. കടത്തില്‍ മുങ്ങി സപ്ലയര്‍മാര്‍ക്ക് പണം കൊടുക്കാന്‍ പറ്റാതെ വിഷമിച്ച കമ്പനിയുടെ ബ്രാന്‍ഡ് വിറ്റപ്പോള്‍ കിട്ടിയത് 22 കോടി! ഒരു ബ്രാന്‍ഡിന്റെ വിലയും അത് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും എനിക്ക മനസിലായത് അങ്ങനെയാണ്.... മലബാര്‍ ഗോള്‍ഡ് എന്ന ബ്രാന്‍ഡിന്റെ പിറവിയുടെ കഥ പറയുന്നു, എം. പി അഹമ്മദ്‌

Subscribe to the Dhanam YouTube Channel here: https://www.youtube.com/dhanammagazine

More Videos

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com