Personal Finance - Page 2
മാറുന്ന വിപണിക്കനുസരിച്ച് നിക്ഷേപം, ഫ്ളെക്സി ക്യാപ് ബീക്കണ്‍ പി.എം.എസ് ഫണ്ടുമായി ജിയോജിത്
വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ അനുപാതങ്ങളില്‍ മുന്‍നിര, മധ്യനിര, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കും
മള്‍ട്ടി അസറ്റ് ഇന്‍വെസ്റ്റിംഗ്; ചാഞ്ചാടുന്ന വിപണിയിലെ നേട്ട ഫോര്‍മുല!
വിപണിയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങളിലും നേട്ട സാധ്യത ഉറപ്പാക്കുന്ന നിക്ഷേപ രീതി
എസ്.ബി.ഐ എം.സി.എല്‍.ആര് നിരക്ക് വര്‍ധിപ്പിച്ചു, വായ്പകള്‍ക്ക് ചെലവേറും
തുടര്‍ച്ചയായ മൂന്നാം മാസമാണ് എം.സി.എല്‍.ആര് നിരക്കില്‍ വര്‍ധന വരുത്തുന്നത്
യുവാക്കള്‍ക്കായി എല്‍.ഐ.സിയുടെ നാല് ടേം പോളിസികള്‍; വായ്പാ തിരിച്ചടവിനും സംരക്ഷണം, വിശദാംശങ്ങള്‍ നോക്കാം
ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ തിരിച്ചടവിന് സംരക്ഷണം
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആരെയെങ്കിലും ഏല്പിച്ചാല് മതിയോ?
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഇക്കാലത്ത് സൂക്ഷിക്കാനുണ്ട്; വിശ്വസ്തരാകണം സേവന ദാതാക്കള്‍
ബജറ്റ് ദിവസം ഓഹരി വിപണിയില്‍ ഇറങ്ങുന്നവര്‍ ജാഗ്രതൈ! വിദഗ്ധരുടെ ഉപദേശം ഇതാണ്
വിപണിയുടെ ഊഞ്ഞാലാട്ടത്തിനൊപ്പം പിരിമുറുക്കം വേണ്ട
കേരളത്തില്‍ 5 ലക്ഷം പേര് കൂടി ഇ.എസ്.ഐ പരിധിയിലാകും, ശമ്പള പരിധി ഉയര്‍ത്തും: നിര്‍ണായ മാറ്റങ്ങള്‍ ഇങ്ങനെ
രാജ്യത്ത് ഒരുകോടിയോളം പേര്‍ക്ക് ഉപകാരപ്പെടുന്നതാണ് നിര്‍ദ്ദേശം
ആവേശം കൈവിടാതെ വിപണി; വില്പന സമ്മര്‍ദവും തുടരും, ക്രൂഡ് വിലയില്‍ ഇടിവ്
സ്വര്‍ണം ചാഞ്ചാട്ടത്തില്‍
₹10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ, 70 കഴിഞ്ഞവര്‍ക്കും ചേരാം; ആയുഷ്മാന്‍ ഭാരതില്‍ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രം
പരിരക്ഷ ഇരട്ടിയാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചേക്കും
സെന്‍സെക്സ് 80,000 കടന്നു, ഇപ്പോള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്
ദീര്‍ഘകാല നിക്ഷേപകര്‍ വ്യക്തിഗത ഓഹരികളേക്കാള്‍ പോര്‍ട്ട്ഫോളിയോയ്ക്ക് ഊന്നല്‍ നല്‍കണമെന്നാണ് പൊതു അഭിപ്രായം
ആദായ നികുതി ഘടന പഴയതോ, പുതിയതോ ഭേദം? ഒത്തുനോക്കാം
റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31
സ്ഥിര നിക്ഷേപത്തിന് 8.05% പലിശ; ഈ ബാങ്കുകള്‍ സീനിയര്‍ സിറ്റിസണ്‍സിന് അനുയോജ്യം
നിലവില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന ചില സ്ഥിരനിക്ഷേപങ്ങള്‍ ഏതെന്ന് നോക്കാം