EP04 - 'റേസര്‍ & ബ്ലേഡ്' തിയറി ബിസിനസില്‍ പ്രായോഗികമാക്കാം

Dr. സുധീര്‍ ബാബു എഴുതിയ വ്യത്യസ്ഥങ്ങളായ ബിസിനസ് തന്ത്രങ്ങളാണ് 100 ബിസ് സ്ട്രാറ്റജീസ് (100 Biz strategies) നമ്മള്‍ ഈ പോഡ്കാസ്റ്റി(Podcast) ല്‍ പറയുന്നത്. RAZOR and BLADE എന്ന ബിസിനസ് തന്ത്രമാണ് ഇന്ന്. എന്താണ് 'RAZOR and BLADE ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് എങ്ങിനെ നമ്മുടെ ബസിനസില്‍ പ്രയോജപ്പെടുത്താമെന്നും കേള്‍ക്കാം.

പ്രശസ്ത ട്രെയ്നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സുധീര്‍ ബാബു എഴുതുന്ന ബിസിനസ് തന്ത്രങ്ങള്‍ ധനം ബിസിനസ് മാഗസിന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. അടുത്ത എപ്പിസോഡിമായി വീണ്ടും വരാം. കഴിഞ്ഞ Episode കള്‍ കേള്‍ക്കാനായി താഴെ കാണുന്ന link ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ Episode കൾ കേൾക്കാനായി താഴെ കാണുന്ന link ക്ലിക്ക് ചെയ്യുക

100 Biz Strategies; സൈക്കോളജിക്കല്‍ പ്രൈസിംഗ് ബിസിനസ് വിജയത്തിന് നിങ്ങളെ സഹായിക്കും

Related Articles

Next Story

Videos

Share it