

ഓരോ സംരംഭകനും അറിഞ്ഞിരിക്കേണ്ടതും പ്രാക്ടിക്കല്‍ ആയി പ്രയോഗിക്കാന്‍ കഴിയുന്നതുമായ ബിസിനസ് തന്ത്രങ്ങളാണ് നമ്മള്‍ ഈ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്കെത്തിക്കുന്നതും. കഴിഞ്ഞ രണ്ടു എപ്പിസോഡികള്ക്കും നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങള്‍ അറിയിച്ചതിനു നന്ദി .ഈ episode ല്‍ നമ്മള്‍ പറയുന്നത് സൈക്കോളജിക്കല്‍ പ്രൈസിങ് എങ്ങിനെ ബിസിനസ് വിജയത്തിന് നിങ്ങളെ സഹായിക്കാനാകുമെന്നാണ്. ഡോ. സുധീര്‍ ബാബു എഴുതുന്ന ബിസിനസ് തന്ത്രങ്ങള്‍ ധനം ബിസിനസ് മാഗസിന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു. പ്രശസ്ത ട്രെയ്നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമാണ് ഡോ. സുധീര്‍ ബാബു.
കഴിഞ്ഞ എപ്പിസോഡ് കേള്‍ക്കാത്തവര്‍ക്കായി ധനം പോഡ്കാസ്റ്റ് ലിങ്ക് താഴെ ചേര്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine