Podcast - Page 2
ഊബര്‍ ഇത്രയേറെ ജനകീയ ബ്രാന്‍ഡായി നിലനില്‍ക്കുന്നത് എങ്ങനെയാണ്?
വിശ്വാസ്യത നേടണോ? ഉപഭോക്താക്കളോടൊപ്പം സഞ്ചരിക്കുന്ന ബ്രാന്‍ഡ് ആകണം. കേൾക്കാം
പുതിയ മണിടോക് പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം, ഗോൾഡ് ഓവർ ഡ്രാഫ്റ്റ്
പിൻവലിക്കുന്ന തുകയ്ക്ക് മാത്രം പലിശ
EP 88: ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 'ചാനല്‍ സ്ട്രാറ്റജി'
കമ്പനി നേരിട്ട് ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തുന്ന തന്ത്രങ്ങളിലൊന്നാണിത്. കേള്‍ക്കാം ഡോ.സുധീര്‍...
മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഈ പ്രമുഖ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍
പല പ്രമുഖ ബാങ്കുകളും നല്കുന്ന സ്ഥിര നിക്ഷേപ പലിശയേക്കാള്‍ നേട്ടം തരുന്ന പദ്ധതിയില്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം
100 Biz: ഉപഭോക്താക്കളെ തേടിപ്പിടിക്കുന്ന 'റീ ടാര്‍ഗറ്റിംഗ്' തന്ത്രം
നിങ്ങളുടെ അഭിരുചിക്കൊത്ത ഉല്‍പ്പന്നം തുടര്‍ച്ചയായി മുന്നിലേക്ക് എത്തുന്നതെങ്ങനെയാണ്. ഉപഭോക്താക്കളെ തേടിപ്പിടിക്കുന്ന...
നിങ്ങളുടെ ഉല്‍പ്പന്നത്തിന് ശരിയായ വിപണി കണ്ടെത്താന്‍ ഈ തന്ത്രം സഹായിക്കും
ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമ്പോള്‍ അത് ഏത് വിപണിയെ കേന്ദ്രീകരിച്ചുകൊണ്ടെന്ന് അറിയണം. അതിന് സെഗ്മെന്റേഷന്‍ തിയറി...
Money tok: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ 5 മാര്‍ഗങ്ങള്‍
ഇന്‍ഷുറന്‍സുകളെ പരിഗണിക്കാതെ സാമ്പത്തിക ആസൂത്രണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. എന്നാൽ ഉയർന്ന...
റിലയന്‍സ് ജിയോ വിപണി കീഴടക്കിയ 'പ്രൈസ് ലീഡര്‍ഷിപ്പ്' തന്ത്രം
തുടക്കത്തില്‍ സൗജന്യ ഓഫറുകള്‍, പിന്നീട് ലാഭം കൊയ്യല്‍ ഇതാണ് പ്രൈസ് ലീഡര്‍ഷിപ്പ് തന്ത്രം. കേള്‍ക്കാം ഡോ. സുധീര്‍ബാബു...
Money tok: വിദേശ പഠനത്തിന് പോയ മക്കള്‍ക്ക് ഫീസ് അയച്ചാലും നികുതി ബാധ്യതയോ? അറിയേണ്ടതെല്ലാം
നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ലിമിറ്റിനപ്പുറം പണമടയ്ക്കുമ്പോഴോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു തുക...
പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുന്ന 'കോസ്റ്റ് ലീഡര്‍ഷിപ്പ്' തന്ത്രം നിങ്ങളുടെ സംരംഭത്തിനും
അസംസ്കൃത വസ്തുക്കള്‍ക്കും പ്രവര്‍ത്തനച്ചെലവിനുമായി വലിയ മുടക്കുമുതല്‍ വേണ്ടി വരുന്ന സംരംഭങ്ങള്‍ക്ക് ഈ തന്ത്രം പയറ്റാം....
പ്രധാന എതിരാളികളെ ഇല്ലാതാക്കുന്ന ബിസിനസ് ഭീമന്മാരുടെ തന്ത്രം
100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന ബിസിനസ് സ്ട്രാറ്റജീസ് പോഡ്കാസ്റ്റില്‍ ഇന്ന് 83ാമത്തെ തന്ത്രം, എതിരാളികളെ...
Money tok: ₹399 വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്; ഇന്ത്യ പോസ്റ്റ് പദ്ധതി കേള്‍ക്കാം
അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. വിശദാംശങ്ങളറിയാം