Money Tok : എസ്‌ഐപി നിക്ഷേപകര്‍ ഇപ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഓഹരിവിപണിയില്‍ നല്ല കാലം വരുന്നതിനു മുന്നേ എസ്‌ഐപി നിക്ഷപകര്‍ എടുത്തു ചാടരുത്. ഭാവിയിലെ വല്യ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ അറിയേണ്ട കാര്യങ്ങള്‍

-Ad-

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

കോവിഡിന്റെ വരവോടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ചാഞ്ചാട്ടങ്ങളിലൂടെയാണ് ഓഹരി വിപണി മുന്നോട്ട് പോകുന്നത്. വിപണി എത്ര നാള്‍ക്കകം തിരിച്ചു വരുമെന്നു പ്രവചിക്കുക ബുദ്ധിമുട്ടാണ്. വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഫണ്ടുകളില്‍നിന്നുള്ള ആദായം കാര്യമായി കുറഞ്ഞിട്ടുണ്ട്. പലരുടെയും പോര്‍ട്ട്ഫോളിയോകള്‍ നെഗറ്റീവ് ആദായമാണ് കാണിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പുതുടങ്ങിയ എസ്ഐപികളില്‍പോലും പലതും നേട്ടത്തിലല്ലെന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുകയാണ്. വിപണി ഇടിയുന്ന ഈ സമയത്തെ നിക്ഷേപമാണ് ഭാവിയില്‍ നിക്ഷേപകന് മികച്ചനേട്ടം സമ്മാനിക്കുകയെന്ന് സാമ്പത്തികാസൂത്രകര്‍ വ്യക്തമാക്കുന്നു. ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ എസ്‌ഐപി നിക്ഷേപം അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെ കുറിച്ചുള്ള ആശങ്ക അകറ്റാം.

More Podcasts:

-Ad-
ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ക്ലെയിം തുക ലഭിക്കണമെന്നില്ല!
വായ്പകള്‍ക്കുള്ള മോറട്ടോറിയം; നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍
വരുമാനത്തിന്റെ വെറും 5% മാറ്റിവെക്കൂ, പേടിയില്ലാതെ ജീവിക്കാം
ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ കവറേജും ക്ലെയിം തുകയും

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന നികുതിയിളവുകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

നിങ്ങളുടെ സ്വപ്നങ്ങള്‍ എങ്ങനെ നേടിയെടുക്കാം?

സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെടാതിരിക്കാന്‍ അഞ്ച് വഴികള്‍
ബജറ്റിനു ശേഷം ആദായ നികുതിയിലെ പ്രധാന മാറ്റങ്ങള്‍

കടത്തില്‍ നിന്ന് കരകയറാന്‍ 5 വഴികള്‍

ടാക്‌സ് പ്ലാനിംഗില്‍ അറിയണം ആദായ നികുതിയിലെ ഈ മാറ്റങ്ങള്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍

ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം?

വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം അനുബന്ധ നടപടികളെന്തെല്ലാം?
സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Health Tok: പ്രമേഹം വരാതെ നോക്കാം , ജീവിതശൈലിയിലൂടെ
പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം?
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

1 COMMENT

  1. Can you please advise me about which is the best mutual funds to start the investment, also about the shares named as Future consumer and gvkpil.

LEAVE A REPLY

Please enter your comment!
Please enter your name here