Money Tok: ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍

Money Tok: ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍
Published on

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നമുക്കാര്‍ക്കും ഒഴിവാക്കാനാകാത്ത ഒരു കാര്യമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാറിയിരിക്കുന്നു. പ്രായം, ശീലങ്ങള്‍, മെഡിക്കല്‍ ഹിസ്റ്ററി തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് സാധാരണ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം നിശ്ചയിക്കുന്നത്. ചിലപ്പോള്‍ ലൊക്കേഷനും പ്രീമിയത്തെ ബാധിക്കുന്ന ഒരു ഘടകമാണ്. ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെടുക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രീമിയത്തില്‍ വലിയ കുറവു വരുത്താന്‍ സാധിക്കുന്ന 5 കാര്യങ്ങള്‍ നോക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com