എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ

എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന തരത്തില്‍ ലിക്വിഡ് കാഷായി അത് ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്

Rupees
-Ad-

ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. നല്ലൊരു മഴ പെയ്താല്‍ മതി ആയുഷ്‌ക്കാലം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഒലിച്ചുപോകാന്‍. ഈ മഴക്കാലത്തും നാമത് കണ്ടു. ഏത് വെല്ലുവിളികളെയും മറികടന്ന് തിരിച്ചുവരാമെന്ന് പറയുമെങ്കിലും അടിയന്തിര സന്ദര്‍ഭങ്ങളെ മറികടക്കാന്‍ പണം നമ്മുടെ കൈയില്‍ വേണം.

അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാമ്പത്തികാവശ്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് കരുതിവെക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന തരത്തില്‍ അത് എവിടെ നിക്ഷേപിക്കണമെന്നും അറിഞ്ഞിരിക്കണം. എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന തരത്തില്‍ ലിക്വിഡ് കാഷായി അത് ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്. മാത്രമല്ല, ആ നിക്ഷേപം പടിപടിയായി വളരുന്ന തരത്തിലുള്ളതുമായിരിക്കണം. അതോടൊപ്പം നിക്ഷേപം വളരുന്നുണ്ടെന്ന് കൂടി ഉറപ്പാക്കണം. എങ്ങനെ എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കാം എന്നതിനുള്ള വഴികളും മാര്‍ഗ നിര്‍ദേശങ്ങളും അറിയാം.

More Podcasts:

ജീവിതം റിസ്‌ക്ഫ്രീ ആക്കാന്‍ ഇതാ ഒരു മാര്‍ഗം

-Ad-

തട്ടിപ്പ് സ്കീമുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം?

എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കുട്ടികളും അറിഞ്ഞിരിക്കണം, ഫിനാൻഷ്യൽ പ്ലാനിംഗ്

ഫിനാൻഷ്യൽ പ്ലാനിംഗ് എളുപ്പമാക്കാം, ഈ ആപ്പുകൾ ഉണ്ടെങ്കിൽ

ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ

ഏതെങ്കിലുമൊരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ പോരാ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം: അറിയാം പിപിഎഫിനെക്കുറിച്ച് 

ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ

സാമ്പത്തിക ആരോഗ്യത്തിന് 10 പ്രതിജ്ഞകള്‍

സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍

വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം

നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ

പുത്തന്‍ വരുമാനക്കാര്‍ക്ക് ഇതാ ചില സ്മാർട്ട് ടിപ്സ്

LEAVE A REPLY

Please enter your comment!
Please enter your name here