Podcast-പുത്തന്‍ വരുമാനക്കാര്‍ക്ക് ഇതാ ചില സ്മാർട്ട് ടിപ്സ്

Podcast-പുത്തന്‍ വരുമാനക്കാര്‍ക്ക് ഇതാ ചില സ്മാർട്ട് ടിപ്സ്
Published on

ആദ്യമായി വരുമാനം കിട്ടിത്തുടങ്ങുമ്പോൾ കൈയ്യിലുള്ള തീരുന്നതുവരെ ചെലവാക്കാനുള്ള പ്രവണത പുത്തൻ വരുമാനക്കാർക്കിടയിൽ കൂടുതലാണ്. ഇത് നമ്മെ ചെന്നെത്തിക്കുന്നത് കടക്കെണിയിലായിരിക്കും. ആദ്യ വരുമാനത്തിന്റെ ആഘോഷം തീരുമ്പോഴേക്കും കീശ കാലിയാകാതിരിക്കാൻ ഇതാ ചില സ്മാർട്ട് ടിപ്സ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com