Podcast- ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം?

Podcast- ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം?
Published on

പുതുതലമുറയിൽപ്പെട്ട പലർക്കും കൈയ്യിൽ വരുന്ന പണം ചെലവിടേണ്ടതെങ്ങനെയെന്നതിന് ഒരു പ്ലാനിങ്ങുമില്ല. യുവാക്കളുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപാഠം എന്ന് പറയാവുന്നത് ഫിനാൻഷ്യൽ ഡിസിപ്ലിൻ ആണ്. ജീവിതത്തില്‍ സമ്പാദ്യം നേരത്തെ തുടങ്ങുക എന്നുള്ളതാണ് രണ്ടാമത്തെ പാഠം. യുവതലമുറക്ക് അനുയോജ്യമായ ചില സാമ്പത്തിക ആസൂത്രണ പാഠങ്ങൾ പങ്കുവെക്കുന്നു. പോഡ്‌കാസ്റ്റ് കേൾക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com