500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം: അറിയാം പിപിഎഫിനെക്കുറിച്ച് 

ചെറു സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപമാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. നിക്ഷേപത്തിന്റെ സുരക്ഷിതത്വവും നികുയിളവുമാണ് അതിന്റെ പ്രധാന ആകർഷണങ്ങൾ. റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതിയാണിത്. അധിക ചാർജില്ലാതെ തന്നെ മറ്റൊരു ശാഖയിലേക്ക് പിപിഎഫ് എക്കൗണ്ട് മാറ്റാനുള്ള സൗകര്യവുമുണ്ട്. പിപിഎഫ് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

More Podcasts:

ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ

സാമ്പത്തിക ആരോഗ്യത്തിന് 10 പ്രതിജ്ഞകള്‍

സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍

വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം

നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ

Related Articles

Next Story

Videos

Share it