Tax
കേന്ദ്ര ബജറ്റ്: സ്വര്ണ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് വ്യാപാരികൾ
ഇറക്കുമതി തീരുവ കുറച്ചാല് കള്ളക്കടത്ത് തടയാം, ആഭരണ കയറ്റുമതി വര്ധിപ്പിക്കാമെന്നും സ്വര്ണ വ്യാപാര രംഗത്തെ സംഘടനകള്
2022- 2023 സാമ്പത്തിക വര്ഷത്തില് വ്യക്തികള്ക്ക് ലഭ്യമാകുന്ന പ്രധാനപ്പെട്ട കിഴിവുകള് (ചാപ്റ്റര് 6A)
ജീവനക്കാരുടേയും പെന്ഷന്കാരുടേയും കാഴ്ച്ചപ്പാടില് അവതരിപ്പിച്ചിരിക്കുന്നു
ആദായ നികുതി സ്റ്റേറ്റ്മെന്റ് കൊടുക്കുമ്പോള് ഫോറം നമ്പര് 12 BB പ്രസക്തമാണോ?
ക്ലെയിം ചെയ്യുന്ന കിഴിവുകളുടെ തുക മാത്രമല്ല, അവയുടെ തെളിവുകളുടെ വിശദവിവരങ്ങളും ഫോറം നമ്പര് 12 BB യില്
ഡിമാന്ഡ് വര്ധന; കോര്പ്പറേറ്റ് നികുതി വരുമാനം ജിഡിപിയുടെ 3% കവിഞ്ഞു
2018-19 ല് കോര്പ്പറേറ്റ് നികുതി പിരിവ് ജിഡിപിയുടെ 3.51 ശതമാനം കവിഞ്ഞതാണ് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന...
2022 ഡിസംബറില് 15 ശതമാനം ഉയര്ന്ന് ജിഎസ്ടി വരുമാനം
തുടര്ച്ചയായി 10 മാസങ്ങളില് പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികം രേഖപ്പെടുത്തി
റദ്ദാക്കിയ കരാറുകള്ക്ക് രജിസ്റ്റര് ചെയ്യാത്തര്ക്കും ഇനി നികുതി റീഫണ്ട് ലഭിക്കും; സൗകര്യമൊരുക്കി ജിഎസ്ടി പോര്ട്ടല്
ഇത്തരം വ്യക്തികള്ക്ക് തങ്ങളുടെ പാന് ഉപയോഗിച്ച് പോര്ട്ടലില് താല്ക്കാലിക രജിസ്ട്രേഷന് നേടാനാകും
ഇന്കം ടാക്സ് റിട്ടേണ് അവസാന തീയതി നാളെ; അധിക ബാധ്യത ഒഴിവാക്കൂ
2022 ജൂലൈ 31 ആയിരുന്നു മുമ്പ് അവസാന തീയതി തീരുമാനിച്ചിരുന്നത്
ഇന്പുട്ട് ടാക്സ് ക്രെഡിറ്റില് പൊരുത്തക്കേടുണ്ടോ; ഇന്വോയ്സ് പരിശോധിക്കാന് നികുതി വകുപ്പ്
ഡിസംബര് 17ന് നടന്ന ജിഎസ്ടി കൗണ്സിലിന്റെ അവസാന യോഗത്തിലെ ശുപാര്ശകളെ തുടര്ന്നാണ് ഈ സര്ക്കുലര് ഇറക്കിയത്
ആധാറുമായി പാന് കാര്ഡ് ബന്ധിപ്പിച്ചില്ലെങ്കില് ഉറപ്പായും അസാധുവെന്ന് ആദായനികുതി വകുപ്പ്
ആധാര് കാര്ഡുമായി പാന് ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്ച്ച് 31.
ഐടിആര് മറക്കല്ലേ; ന്യൂഇയര് ആഘോഷങ്ങളിലേക്ക് കടക്കും മുമ്പ് ഫയല് ചെയ്യൂ
നികുതിദായകന് അവസാന തീയതിക്കുള്ളില് വൈകിയ ഐടിആര് ഫയല് ചെയ്യാന് സാധിച്ചില്ലെങ്കില് പുതുക്കിയ ഐടിആര് ഫയല്...
അഡ്വാന്സ് ടാക്സില് വര്ധന; ബജറ്റ് ലക്ഷ്യത്തിന്റെ 80% നേടി പ്രത്യക്ഷ നികുതി
നിലവിലെ കണക്ക് മുഴുവന് വര്ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 80 ശതമാനമാണ്. 14.2 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി...
വിരമിച്ചവര്ക്ക് ആദായ നികുതി ബാധ്യതയുണ്ടോ?
പെന്ഷന് ഉള്ളവരുടെ വരുമാനം ഇന്കം ടാക്സില് ഏത് വിഭാഗത്തിലാണ് കണക്കാക്കുക. വിശദാംശങ്ങളറിയാം