ജിഎസ്ടി ഓഡിറ്റ് നിര്ത്തലാക്കിയോ?
ജിഎസ്ടി ഓഡിറ്റ് ഒഴിവാക്കിയെന്ന് കേന്ദ്ര ബജറ്റിലുണ്ടോ?
രാജ്യത്തുനിന്നുള്ള അരി കയറ്റുമതി വിലയിൽ ഇടിവ്
2021 ജൂൺ വരെയുള്ള വിളവർഷത്തിൽ നെല്ലിന്റെ ഉത് പാദനം 120.32 ദശലക്ഷം ടണ്ണായി ഉയർന്നേക്കും
കമ്മോഡിറ്റി ബൂമിന് കാതോര്ക്കുന്ന വിപണി
സൂപ്പര് സൈക്കിളിനെക്കുറിച്ചുള്ള കേളികൊട്ടുകള് അതിശയോക്തി
റിട്ടയര്മെന്റ് പ്രായമുയര്ത്തി തമിഴ്നാട്
മേയില് വിരമിക്കാനിരിക്കുന്നവര്ക്കും ഇതിന്റെ ഗുണം ലഭിക്കും
ആസ്തി വിൽപ്പനയിലൂടെ സർക്കാർ ലക്ഷ്യം 2.5 ലക്ഷം കോടി
ധനസമ്പാദനം, ആധുനികവത്കരണം എന്ന മന്ത്രവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. സർക്കാർ സ്വന്തമായി ബിസിനസിൽ ഏർപ്പെടേണ്ടത്...
ഇത്തവണ തെരഞ്ഞെടുപ്പില് ജയിക്കാന് ഡാറ്റ യുദ്ധം
റേഷന് കിറ്റുകളുടെ എണ്ണം മുതല് വാര്ദ്ധക്യ കാലം പെന്ഷന് വിതരണത്തിന്റെ കണക്കുകളുടെ സ്പ്രെഡ് ഷീറ്റുകളുമായാണ്...
കോവിഡ് വാക്സിനേഷന്; സ്വകാര്യ മേഖലയ്ക്കും സാധ്യത
കോവിഡ് വാക്സിനേഷന് പദ്ധതിയിൽ സ്വകാര്യ മേഖലയെക്കൂടി ഉള്പ്പെടുത്തുന്നതിനെ പറ്റി സര്ക്കാര് ആലോചിക്കുന്നു. റിപ്പോർട്ട്...
പ്രതിസന്ധിയകലുന്നു, ഈ മേഖലയില് തൊഴിലവസരമേറുന്നു
2021 ജനുവരി മാസം ഐടി മേഖലയിലെ 50 ശതമാനത്തിലധികം തൊഴിലവസരങ്ങളും മെട്രോ നഗരങ്ങളിലാണെന്ന് റിപ്പോര്ട്ടില്
'മെട്രോമാന്' ഇ. ശ്രീധരന് ബിജെപിയില് , നിയമസഭാ തെരഞ്ഞെടുപ്പില് ആശയപ്പോര് പുതിയതലത്തിലാകുമോ?
ഇന്ത്യയുടെ മെട്രോമാന്, ഇ.ശ്രീധരന് ബി ജെ പി അംഗത്വമെടുക്കുന്ന കാര്യത്തില് അന്തിമതീരുമാനം പുറത്തുവന്നതോടെ ആസന്നമായ...
ഭക്ഷ്യധാന്യ ഉല്പ്പാദനത്തില് റെക്കോര്ഡ് നേട്ടവുമായി രാജ്യം
മൂന്ന് പാദങ്ങളിലെ കണക്കനുസരിച്ച് കാര്ഷിക കയറ്റുമതി 25 ശതമാനം ഉയര്ന്ന് 1.02 ലക്ഷം കോടി രൂപയായി
തെരഞ്ഞെടുപ്പും ട്വന്റി 20യുടെ ഉള്ളിലിരുപ്പും
എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകള് ഭരിക്കുന്ന, മറ്റൊരു പഞ്ചായത്തില് നിര്ണായക സ്വാധീനമുള്ള അന്ന-കിറ്റക്സ് ഗ്രൂപ്പ് ...
20 ഭക്ഷ്യ സംസ്കരണ പദ്ധതികള്ക്ക് കേന്ദ്രാനുമതി
103.81 കോടിയുടെ ഗ്രാന്റോടെ 363.4 കോടി രൂപ ചെലവിലാണ് വിവിധ സംസ്ഥാനങ്ങളിലായി പദ്ധതികളൊരുങ്ങുക