Success Story
ഏറ്റവും സമ്പന്ന ഇന്ത്യന് സി.ഇ.ഒ നദെല്ലയോ പിച്ചൈയോ അല്ല, അത് ഈ വനിതയാണ്; രണ്ടാംസ്ഥാനത്ത് കോട്ടയംകാരന്
തുടര്ച്ചയായ രണ്ടാം തവണയാണ് 'ഹുറൂണ് ഇന്ത്യ റിച്ച് ലിസ്റ്റി'ല് ഈ പ്രൊഫഷണലുകള് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നത്
ദുബൈയിലെ മലയാളി ഇലക്ട്രോണിക്സ് ബ്രാന്ഡ് എൻഡെഫോ ഇന്ത്യയില് വന് നിക്ഷേപത്തിന്
സ്മാര്ട്ട് വാച്ച്, നെക്ക്ബാന്ഡ്, സൗണ്ട് ബാര് തുടങ്ങിയവ നിര്മ്മിക്കും; കയറ്റുമതിയും ചെയ്യുമെന്ന് സി.ഇ.ഒ അനീഫ് ടാസ്
₹5 കോടി കടത്തിൽ നിന്ന് ₹100 കോടി വിറ്റുവരവിലേക്ക്
ബിസിനസ് തകര്ച്ച സമ്മാനിച്ച കോടികളുടെ കടത്തില് നിന്ന് രണ്ട് പേറ്റന്റ് ഉല്പ്പന്നങ്ങളിലൂടെ വിപണി പിടിച്ച് രാജ്യാന്തര...
ഗൂഗ്ളിന്റെ ആപ്പ്സ്കെയില് അക്കാഡമിയില് ഇടംനേടി മലയാളികളുടെ സ്പീക്ക്ആപ്പ്
ആയിരത്തിലേറെ അപേക്ഷകരില് നിന്നാണ് ടോപ് 30ലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്
'ഇപ്പോൾ ഇതാണെൻ്റെ സ്വപ്നം': സന്തോഷ് ജോര്ജ് കുളങ്ങര
ലേബര് ഇന്ത്യ എംഡിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്ജ് കുളങ്ങരയുടെ വ്യത്യസ്തമായ ഇന്റർവ്യൂ, കാണാം ധനം ടൈറ്റൻസ് ഷോ
'എന്റെ മാര്ക്കറ്റിംഗ് രഹസ്യങ്ങള്': സന്തോഷ് ജോര്ജ് കുളങ്ങര പറയുന്നു
ലോകത്തിലെ ഏറ്റവും വൈറലും ട്രെന്ഡിംഗുമായി മാറിയ മലയാളികളില് ഒരാളായ എസ്.ജി.കെയുടെ മനസ്സറിയാന് ഈ അഭിമുഖം കാണുക
'എത്രയോ പരാജയങ്ങൾ എനിക്കുണ്ടായിട്ടുണ്ട്';കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ എക്സ്ക്ലൂസീവ് അഭിമുഖം
നേരിട്ട പരാജയങ്ങള്, വെല്ലുവിളികള്, ബ്രാന്ഡിംഗിന് പിന്നിലെ ഫിലോസഫി തുടങ്ങി അസാധാരണ ജീവിത സാഹചര്യങ്ങള് പങ്കു...
ലാഭം കുതിച്ചു, കിട്ടാക്കടം കുറഞ്ഞു, ഓഹരിയിലും മുന്നേറ്റം; സൗത്ത് ഇന്ത്യന് ബാങ്കിനെ മാറ്റിമറിച്ച് മുരളി രാമകൃഷ്ണന്
''ചെറിയ സമയം കൊണ്ട് സൗത്ത് ഇന്ത്യന് ബാങ്കിന്റെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു, അതുതന്നെയാണ് ഞാന് ഏറ്റവും വലിയ...
മമ്മൂട്ടി ബ്രാന്ഡ് അംബാസഡറായ ഈ മലയാളി കമ്പനി കരുത്തോടെ മുന്നോട്ട്
ഗുണമേന്മയ്ക്ക് യൂറോപ്യന് അംഗീകാരം; ഉപയോക്താക്കള് ലക്ഷത്തിലേറെ, ഇനി കെട്ടിട നിര്മ്മാണ മേഖലയിലേക്കും
120 ഏക്കര്, 20 കോളെജുകള്, 89 കോഴ്സുകള്: മലബാറിലുണ്ടൊരു 'മണിപ്പാല്'
മികച്ച ആരോഗ്യപരിരക്ഷ, മികവുറ്റ വിദ്യാഭ്യാസം, ഏറെ അവസരങ്ങളുള്ള മേഖലകളില് സംരംഭക സാധ്യതകള് എന്നിവയെല്ലാം ഒരുമിച്ച്...
അതിവേഗ വളര്ച്ച ശീലമാക്കി ഇന്ഡെല് മണി
2023 സാമ്പത്തിക വര്ഷത്തില് രാജ്യത്തെ സ്വര്ണപ്പണയ വായ്പാരംഗത്തിന്റെ വളര്ച്ച ഏഴ് ശതമാനമായിരുന്നപ്പോള് ഈ രംഗത്തെ...
ഐ.ബി.എസ്: അസാമാന്യ ചങ്കൂറ്റം, അസാധാരണ നേട്ടം
നിലനില്പ്പിന് തന്നെ ഭീഷണിയുയര്ന്ന ഘട്ടത്തില് അസാമാന്യ ചങ്കൂറ്റത്തോടെ മുന്നോട്ട് നടന്ന ഒരു കേരള കമ്പനി ഇന്ന്...