Lifestyle
സദ്ഗുരു നിര്ദേശിക്കുന്നു, പോസിറ്റീവ് ആയി ജീവിക്കാന് ഈ വഴികള്
സദ്ഗുരു പറയുന്നത് മെച്ചപ്പെട്ട ജീവിതം സ്വായത്തമാക്കാന് കഴിഞ്ഞാല് മികച്ച ഒരു വ്യകതിയിലേക്കുള്ള പരിണാമവും...
ഡയറ്റ് ചെയ്യുന്നവര്ക്ക് കോണ്ഫ്ളേക്സ് ആണോ ഓട്സ് ആണോ നല്ലത്?
ഒരു കപ്പ് കോണ്ഫ്ളേക്സില് 1.85 ഗ്രാം പ്രോട്ടീന് മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല് കോണ്ഫ്ളേക്സിന്റെ ഗ്ലൈസമിക്...
ഇപ്പോള്, ഈ നിമിഷം പ്രവര്ത്തിക്കൂ! ഈ പുസ്തകം നിങ്ങളുടെ ജീവിതം മാറ്റിയേക്കാം
SAY YES TO YOUR POTENTIAL എന്ന പുസ്തകത്തെക്കുറിച്ച് പറയുന്നു, മുരളി രാമകൃഷ്ണന്, മാനേജിംഗ് ഡയറക്റ്റര് & ചീഫ്...
സ്ഥിരമായി ഉറക്കക്കുറവുണ്ടോ; എങ്കില് ഡയറ്റില് ഉള്പ്പെടുത്താം ഈ മൂന്നു കാര്യങ്ങള്
ഭക്ഷണകാര്യങ്ങളിലെ ചെറിയ ചില മാറ്റങ്ങളിലൂടെ ഉറക്കക്കുറവ് എന്ന പ്രശ്നം പരിഹരിക്കാം.
'ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണ്'; ഒരു ഒടിടി റിലീസ് വിജയ കഥ
ആമസോണ്, നെറ്റ്ഫ്ളിക്സ് തുടങ്ങിയ വന്കിട ഒടിടി പ്ലാറ്റ്ഫോമുകള് വിജയിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിരസ്കരിച്ച...
റെക്കോര്ഡ് നേട്ടവുമായി നെറ്റ്ഫ്ലിക്സ്
ഉപഭോക്താക്കളുടെ എണ്ണം 200 ദശലക്ഷം കടന്നു
ചലച്ചിത്ര മേഖലയ്ക്ക് ഇളവുമായി സംസ്ഥാന സര്ക്കാര്
2021 ജനുവരി മുതല് മാര്ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന് തീരുമാനമായി
ഈ 10 കാര്യങ്ങള് രാവിലെ ചെയ്യുന്നത് ശീലമാക്കൂ; ജീവിതം മാറിമറിയുമെന്ന് വിദഗ്ധര്
പ്രവൃത്തി ദിവസത്തിന്റെ ആദ്യ കുറച്ച് മണിക്കൂറുകള് നിങ്ങളുടെ ഉല്പാദനക്ഷമതയെ സാരമായി ബാധിക്കും. അതിനാല് നിങ്ങളെ...
നല്ല ഒരു വര്ഷത്തിനായി ദിവസവും ചെയ്യാം ഈ 5 കാര്യങ്ങള്; സദ്ഗുരു പറയുന്നു
2021 മികച്ചതാക്കാന് ദിവസവും നിങ്ങള്ക്ക് ചെയ്യാന് കഴിയുന്ന വളരെ ലളിതമായ ചില കാര്യങ്ങള് പറഞ്ഞു തരികയാണ് സദ്ഗുരു.
വിനോദ സഞ്ചാരികളെ ആകര്ഷിക്കാന് ഏഴ് വഴികള്
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്ഷിക്കാന് വേണ്ട ഏഴ് കാര്യങ്ങള് പറയുന്നു സാമൂഹ്യ നിരീക്ഷനായ ഹിലാല് ...
2020-ൽ ഏറ്റവും കൂടുതൽ ഓർഡർ ചിക്കൻ ബിരിയാണിക്കെന്നു സ്വിഗ്ഗി
2020-ൽ സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ചിക്കൻ ബിരിയാണിയാണെന്ന് കണക്കുകൾ.
ദിവസം മുഴുവനും ഉന്മേഷത്തോടെ ജോലി ചെയ്യാന് നിങ്ങളെ സഹായിക്കും ഈ ശീലങ്ങള്
ജോലിയിലും ജീവിതത്തിലും കൂടുതല് പ്രൊഡക്റ്റീവ് ആകാന് പ്രഭാതം മുതല് രാത്രി വരെയുള്ള ചില ശീലങ്ങള് നോക്കൂ.