Travel
ദേശീയ ടൂറിസം ദിനം; മൂന്നാറിലെ തേയില നുള്ളാനും കുട്ടനാട്ടില് ചൂണ്ടയിടാനും കേരളത്തിലേക്കെത്തി വിദേശികള്; തണുപ്പ് കാലത്ത് ചൂടുപിടിച്ച് ടൂറിസം മേഖല
ഗ്രാമങ്ങളെ അറിയാന് കേരളത്തിലെ റിസോര്ട്ടുകളിലും ഹൗസ്ബോട്ടുകളിലും ലക്ഷ്വറി പാക്കേജുകള്
ചെറിയ വരുമാനക്കാര്ക്കും ഇഷ്ട സ്ഥലങ്ങളിലേക്ക് യാത്ര പോകാം, ഇങ്ങനെ പ്ലാന് ചെയ്യൂ
സാമ്പത്തിക ബാധ്യതയാകാതെ യാത്ര ചെയ്യാനുള്ള പ്ലാന് കാണാം
സോമന്സ് ട്രാവല്സിന്റെ വനിതാ യാത്രക്കാരുടെ ക്ലബ് കോഴിക്കോട്ട്
വനിതകള്ക്കു മാത്രമുള്ള സവിശേഷ ടൂര് പാക്കേജുകളും ഉത്സവിലുണ്ടാകും
ഗവിയാണ് സാറേ, സൂപ്പര് ഹിറ്റ്! ബജറ്റ് പാക്കേജില് റെക്കോര്ഡ് വരുമാനം ക്ലോസ് ചെയ്ത് കെഎസ്ആര്ടിസി
100 ട്രിപ്പുകള് പൂര്ണമാക്കിയപ്പോള് പെട്ടിയില് വീണത് 3.6 ലക്ഷം രൂപ
നാട്ടുകാരുടെ മനസ്സറിഞ്ഞ് കെഎസ്ആര്ടിസി; പല പദ്ധതികളും സൂപ്പര്ഹിറ്റ്, വരുമാനവും പൊളിയാണ്
ടൂര് പദ്ധതികള്ക്കൊപ്പം ബജറ്റ് സ്റ്റേയും
പോക്കറ്റ് കാലിയാകാതെ ടൂര് പോകാം, ഈ 10 കാര്യങ്ങള് തീര്ച്ചയായും നിങ്ങളെ സഹായിക്കും
ഉല്ലാസയാത്രകള് പോകുന്നവരെല്ലാം അക്കൗണ്ടില് കുമിഞ്ഞുകൂടുന്ന പണമൊന്നും ഉള്ളവരല്ല, ചില കാര്യങ്ങള് ശ്രദ്ധിച്ചാല്...
റോഡ് റെഡി, ഡിസംബര് മഞ്ഞില് പൊന്മുടി കാണാന് പോകാം
വളവുകള് താണ്ടി കൂന്നിന്നെറുകയില് എത്തുന്ന സഞ്ചാരികള്ക്ക് ലഭിക്കുന്നത് ഒരു ആകാശയാത്രയുടെ ത്രില്ലാണ്. ക്രിസ്മസ്,...
യാത്രാപ്രേമികളെ, സോമന്സ് ട്രാവല് ഉത്സവ് ഡിസംബർ 18 വരെ
വനിതകള്ക്കു മാത്രമുള്ള പ്രത്യേക ടൂര് പാക്കേജുകളും
കെഎസ്ആര്ടിസി ഗവി പാക്കേജ്; ബോട്ടിംഗ്, ഉച്ചയൂണ്, യാത്രാ നിരക്ക് ഉള്പ്പെടെ 1300 രൂപയ്ക്ക് കാട് കണ്ടുവരാം
കോഴിക്കോട്ടു നിന്നും പത്തനംതിട്ടയില് നിന്നും പാക്കേജുകള്
ബാലിയില് 10 വര്ഷം വരെ താമസിക്കാനും ഇനി വിസ ലഭിക്കും, പക്ഷേ ഒരേ ഒരു ഡിമാന്ഡ്
ഇന്തോനേഷ്യ അവതരിപ്പിച്ച ' സെക്കന്റ് ഹോം വിസ' അഞ്ച് വര്ഷത്തേക്കും പത്ത് വര്ഷത്തേക്കും ലഭിക്കും
ടൂറിസം രംഗത്ത് ഉയര്ന്നു വരുന്ന അവസരങ്ങള്
കോവിഡ് മഹാമാരിക്ക് മുമ്പ് ഒരു ദശലക്ഷത്തിലധികം പേരാണ് ഇന്ത്യ സന്ദര്ശിച്ചിരുന്നത്
നീലക്കുറിഞ്ഞി കാണാന് പോകാം, കെഎസ്ആര്ടിസിയില്; വെറും 300 രൂപയ്ക്ക്
ബുക്കിംഗ് വിവരങ്ങളും ചിത്രങ്ങളും കാണാം