'യോനോ' വഴി എസ്ബിഐ വായ്പ കൊടുത്തത് ഒരു ലക്ഷം കോടി
2022 ഡിസംബര് 31 വരെ മാത്രം 71,000 കോടി രൂപയുടെ ഡിജിറ്റല് വായ്പകളാണ് എസ്ബിഐ യോനോ വഴി വിതരണം ചെയ്തത്
സ്റ്റീവ് ജോബ്സിന് പ്രചോദനമേകിയ മൗസിന് 1.48 കോടി
അടിസ്ഥാന വിലയായ 12,000 പൗണ്ടിന്റെ ഏകദേശം 12 മടങ്ങ് അധികം തുകയ്ക്കാണ് മൗസ് ലേലത്തില് പോയത്
ദിവസവും രണ്ട് ടണ് പ്ലാസ്റ്റിക് മാലിന്യം തന്നാല് 14 ബാരല് ഡീസല് തരാം
അസറ്റ് ഹോംസ് ബിയോണ്ട് സ്ക്വയര് ഫീറ്റ് പ്രഭാഷണം കൊച്ചിയില് നടന്നു
ചെറുകിട സംരംഭക വായ്പകളില് കിട്ടാക്കടം കൂടുന്നു
റിസര്വ് ബാങ്കിന്റെ ഇടപെടല് ആവശ്യപ്പെട്ട് ബാങ്കുകള്
ഉന്നതവിദ്യാഭ്യാസം: കേരളവുമായി സഹകരിക്കുമെന്ന് ബ്രിട്ടന്
സംസ്ഥാനത്തെ ഗ്രാഫീന് സെന്റര്, ഇന്ക്യുബേഷന് സെന്റര് എന്നിവയില് ബ്രിട്ടന് താല്പര്യം പ്രകടിപ്പിച്ചു
പുനരധിവാസ പാക്കേജായി; തീരദേശ ഹൈവേ പദ്ധതിയ്ക്ക് വേഗം കൂടും
623 കിലോമീറ്റര് ദൈര്ഘ്യത്തിലാണ് ഒമ്പതു ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ
ആധാറും വോട്ടര് ഐഡിയും: സമയപരിധി ഒരു വര്ഷത്തേക്ക് കൂടി നീട്ടി
കള്ളവോട്ട് തടയുന്നതിനാണ് ആധാര് കാര്ഡും വോട്ടര് ഐഡിയും ബന്ധിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പ്...
ആടിയുലഞ്ഞ് ഓഹരി സൂചികകള്: നേട്ടത്തോടെ ക്ലോസിംഗ്
നിറ്റ ജലാറ്റിന്, എഫ്എസിറ്റി തുടങ്ങി ഇരുപതോളം കേരള കമ്പനി ഓഹരികള് ഇന്ന് നേട്ടമുണ്ടാക്കി
2030 ല് രാജ്യം 6ജിയിലേക്ക്; നയരേഖ പുറത്തിറക്കി പ്രധാനമന്ത്രി
5ജിയേക്കാള് വേഗത്തിലുള്ള ഇന്റര്നെറ്റാണ് 6ജിയില് ലഭിക്കുക
ഹുറൂണ് പട്ടികയില് അദാനിയെ കടത്തിവെട്ടി അംബാനി
ലോക സമ്പന്നരില് രണ്ടാം സ്ഥാനത്തു നിന്ന് ഇരുപത്തിമൂന്നാം സ്ഥാനത്തേക്ക് അദാനി. പുതുതായെത്തിയ 16 പേരിൽ രേഖ ജുൻജുൻവാലയും
കാനഡയില് തൊഴിലവസരം; പ്രതിവര്ഷം 54 ലക്ഷം വരെ ശമ്പളം
തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്ത്ഥികളെ മൈഗ്രേഷന് ഫോറിന് സര്വീസ് ഓഫീസര്മാരായി നിയമിക്കും
പ്രഫഷണലുകളുടെ ശമ്പളം ഈ വര്ഷം ശരാശരി 10.2% വര്ധിക്കും
നിര്മിത ബുദ്ധി, ക്ളൗഡ് കമ്പ്യൂട്ടിങ് എന്നീ മേഖലകളിലുള്ള എന്ജിനീയര്മാര്ക്ക് മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും...
Begin typing your search above and press return to search.