Podcast: ഭവന വായ്പയില്‍ പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍

Podcast:  ഭവന വായ്പയില്‍  പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍
Published on

റിസര്‍വ് ബാങ്ക് റിപ്പോ റേറ്റില്‍ കുറവ് വരുത്തുമ്പോഴെല്ലാം രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ അവരുടെ ഭവന വായ്പാ പലിശ നിരക്കിലും കുറവ് വരുത്തുന്നുണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. പക്ഷേ അതിന്റെ മെച്ചം പൂര്‍ണ്ണമായും ലഭിക്കുന്നത് പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്കാണ്. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക്, റിസര്‍വ് ബാങ്ക് വരുത്തുന്ന കുറവ്, അത്ര പെട്ടെന്ന് സ്വന്തം വായ്പയില്‍ പ്രതിഫലിക്കാറില്ല. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികളാണ് ഇവിടെ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com