Money Tok; ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചാല്‍ എന്തൊക്കെ ഉടന്‍ ചെയ്തിരിക്കണം

കാരണം വ്യക്തമാക്കാതെ ഇന്‍ഷുറന്‍സ് ക്ലെയിം ചിലപ്പോള്‍ നിരസിക്കപ്പെടാറുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഇന്നത്തെ പോഡ്കാസ്റ്റ് പറയുന്നത്. കേള്‍ക്കാം.
Money Tok; ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചാല്‍ എന്തൊക്കെ ഉടന്‍ ചെയ്തിരിക്കണം
Published on

(പോഡ്കാസ്റ്റ് കേൾക്കാൻ listen in Browserക്ലിക്ക് ചെയ്യുക)

ഇന്‍ഷുറന്‍സ് ഉളളപ്പോള്‍ ഭീമമായ ഹോസ്പിറ്റല്‍ ബില്ലുകളെക്കുറിച്ച് ആശങ്ക വേണ്ട. എന്നാല്‍ ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുന്ന സാഹചര്യവും ചിലപ്പോള്‍ വന്നേക്കാം. നിങ്ങള്‍ വലിയ തുക ബില്‍ അടയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കാരണം വ്യക്തമാക്കാതെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിച്ചാല്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കരുത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com