

ഏറെ പണം കൈയില്‍ വന്നതുകൊണ്ട് സമ്പന്നരാകണമെന്നില്ല. സ്മാര്‍ട്ടായ ചില നീക്കങ്ങള്‍ കൊണ്ടു മാത്രമേ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കൂ. കിട്ടുന്ന പണം ബുദ്ധിപരമായി വിനിയോഗിച്ച് നേട്ടമുണ്ടാക്കാനുള്ള വഴികളാണ് പേഴ്‌സണല്‍ ഫിനാന്‍സിനെ കുറിച്ചുള്ള ധനം പോഡ്കാസ്റ്റ് സീരിസില്‍ ഇത്തവണ ചര്‍ച്ച ചെയ്യുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine