Apple
ആപ്പിള്‍ ഇക്കൊല്ലം ഇന്ത്യയില്‍ നിര്‍മ്മിക്കുക ഒരുലക്ഷം കോടിയുടെ ഐഫോണുകള്‍
ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകളില്‍ 70 ശതമാനവും ചെല്ലുന്നത് വിദേശ വിപണികളിലേക്ക്
ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം ₹50,000 കോടി; ലാഭം 76% ഉയര്‍ന്നു
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആപ്പിളിന്റെ അറ്റാദായത്തിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചയാണിത്
പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കുന്നത് ഒന്നര ലക്ഷം കോടി രൂപ; ഇതാണ് കാരണം
വര്‍ഷങ്ങളായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന കമ്പനികളാണ് ഗൂഗിളും ആപ്പിളും
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ഇനി ഓഫറുകളുടെ പെരുമഴ; മികച്ച ആപ്പിള്‍ ഡീലുകള്‍ അറിയാം
ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയില്‍ 1 ലക്ഷം രൂപയില്‍ താഴെ 13 ഇഞ്ച് മാക്ബുക്ക് എയര്‍, എം 2 ചിപ്പ്
ഇന്ത്യയില്‍ ഉല്‍പ്പാദനം അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ ആപ്പിള്‍; ചൈനയില്‍ നിന്നുള്ള മാറ്റം വേഗത്തില്‍
അടുത്ത വര്‍ഷം മുതല്‍ എയര്‍പോഡുകളുടെ നിര്‍മാണവും ആരംഭിക്കും
ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 15ന് എതിരെ വ്യാജ പ്രചരണവുമായി ചൈന
ഇന്ത്യക്കാര്‍ക്കെതിരെ ചൈനയിൽ വംശീയ അധിക്ഷേപം
സാംസംഗിനെ പിന്നിലാക്കി ആപ്പിള്‍; കഴിഞ്ഞപാദം കയറ്റുമതി ചെയ്തത് 60 ലക്ഷം 'ഇന്ത്യന്‍' ഐഫോണുകള്‍
ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴിലാണ് ആപ്പിള്‍ ഇന്ത്യയില്‍...
ആപ്പിള്‍ വാച്ച് സീരീസ് 9, അള്‍ട്രാ 2 ഇന്ത്യന്‍ വിപണിയില്‍
നിലവില്‍ ഇവ പ്രീ-ഓര്‍ഡര്‍ ചെയ്യാനാകും
ഐഫോണ്‍ 15 സീരീസ് എത്തി; വില ഇങ്ങനെ
ഈ ഐഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം യുഎസ്ബി-സി പോര്‍ട്ട് ചാര്‍ജിംഗ് സംവിധാനമാണ്
കുറഞ്ഞ വിലയില്‍ ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ആപ്പിള്‍; ഗൂഗിളിന് വെല്ലുവിളി
ആപ്പിളിന്റെ ഈ മാക്ബുക്ക് അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തിയേക്കും
പുതിയ ഐഫോണ്‍ 15 സീരീസ് സെപ്റ്റംബര്‍ 12ന്
ഐഫോണുകള്‍ക്കൊപ്പം നെക്സ്റ്റ് ജനറേഷന് സ്മാര്‍ട്ട് വാച്ചുകളും കമ്പനി പുറത്തിറക്കും
ലാപ്ടോപ് ഇറക്കുമതി: ഇന്ത്യയെ ഗുണദോഷിക്കണമെന്ന് യു.എസ് സര്‍ക്കാരിനോട് കമ്പനികള്‍
യു.എസ് ട്രേഡ് പ്രതിനിധി, യു.എസ് വാണിജ്യ സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ച് വ്യാപാര സംഘടനകള്‍