You Searched For "Auto News"
കേരളത്തിലും ബി.എച്ച് രജിസ്ട്രേഷന്, സംസ്ഥാനം തീരുമാനിക്കുന്ന നികുതി അടക്കണം; എങ്ങനെ രജിസ്റ്റര് ചെയ്യാം?
തൊഴിലിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില് ജീവിക്കേണ്ടി വരുന്നവര്ക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി
കണ്ടം ചെയ്യാൻ 30 ലക്ഷം വണ്ടികൾ, ഇരുമ്പു വില കിട്ടണമെങ്കിൽ നാട് കടത്തണം; വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ കട്ടപ്പുറത്ത്
ഫിറ്റ്നസ് പരീക്ഷയില് വിജയിക്കാത്ത 15 വര്ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങളും 20 വര്ഷം പിന്നിട്ട സ്വകാര്യ വാഹനങ്ങളും...
പെട്രോള് വേണ്ടാത്ത ബെന്സ് വണ്ടി! ഒറ്റച്ചാര്ജില് 473 കിലോമീറ്റര് ഓടും; വില മൂന്ന് കോടി രൂപ, ഓഫ് റോഡില് പുലിയെന്ന് കമ്പനി
32 മിനിറ്റു കൊണ്ട് 10 മുതല് 80 ശതമാനം വരെ ചാര്ജ് ചെയ്യാന് കഴിയും
മാര്ക്കോ വൈബില് ലാന്ഡ് റോവര്! പുതിയ ഡിഫന്ഡര് വിപണിയില്, വില ₹1.39 കോടി
കഴിഞ്ഞ വര്ഷം നിറുത്തിയ വി8 എഞ്ചിന് തിരികെ എത്തിച്ചതാണ് പ്രധാന മാറ്റം
ബെസ്റ്റ് സെല്ലര് പദവി ടാറ്റ മോട്ടോഴ്സിന്, മാരുതി സുസൂക്കിയുടെ 40 വര്ഷത്തെ റെക്കോഡ് പൊളിഞ്ഞു; എങ്ങനെ?
ടോപ് സെല്ലിംഗ് മോഡല് പദവി മാരുതിക്ക് നഷ്ടപ്പെടാനുണ്ടായ സാഹചര്യങ്ങള് എന്തൊക്കെയാണ്?
ഇ.വി സബ്സിഡി അവസാനിപ്പിക്കും! വില കൂടുമെന്ന് ആശങ്ക, പമ്പുകളിലും ഓഫീസുകളിലും ചാര്ജിംഗ് സ്റ്റേഷനുകള്, അടിമുടി മാറ്റത്തിന് കേന്ദ്രം
സബ്സിഡി നിറുത്തുമ്പോള് എന്ത് മാറ്റമുണ്ടാകുമെന്ന ആശങ്കയിലാണ് വാഹനലോകം
കേരളത്തില് വിറ്റത് 7.5 ലക്ഷം വണ്ടികള്! ഇ.വികള്ക്ക് നല്ലകാലം, എന്നിട്ടും ദേശീയ ശരാശരിയേക്കാള് പിന്നില്
ടൂവീലര് ഇ.വി സെഗ്മെന്റ് 8.11 ശതമാനവും ത്രീവീലര് ഇ.വി 50.12 ശതമാനവും ഫോര് വീലര് ഇ.വി 25.04 ശതമാനവും വളര്ന്നു
2024 മോഡല് കാറുകള് 43 ലക്ഷം! റെക്കോഡ് വില്പന നടന്നിട്ടും ആശങ്ക ബാക്കി, ഇനി കണ്ണ് ബജറ്റില്
വിപണിയിലെ ഒന്നാം സ്ഥാനം തുടര്ന്ന് മാരുതി, നിര്ണായകമായത് ഡിസംബര്
ഉറപ്പായി! സെഗ്മെന്റ് കീഴടക്കാന് ഫോക്സ്വാഗണ് ഗോള്ഫ് ജി.ടി.ഐ വരുന്നു; നിരത്തുകളില് ഇനി ടര്ബോ ചാര്ജിന്റെ ഇരമ്പല്
പോളോക്ക് പകരക്കാരനായി അതിനേക്കാള് കരുത്തനായ ഗോള്ഫ് ജി.ടി.ഐ വരുന്നു
മൂന്ന് ലക്ഷം രൂപ വരെ വിലക്കുറവ്! സ്റ്റോക്ക് കൂടിയതോടെ ഇ.വികള്ക്ക് ഡിസ്കൗണ്ട് മഴ
കമ്പനികള്ക്കു പുറമെ ഡീലര്ഷിപ്പുകളും പ്രത്യേക ഓഫറുകള് പ്രഖ്യാപിച്ചതോടെ കോളടിച്ചത് ഉപയോക്താക്കള്ക്കാണ്
2025ല് ത്രില്ലടിപ്പിക്കാന് വാഹന വിപണി! 70 സര്പ്രൈസ് കാറുകള്; 30ഉം ഇ.വി
പെട്രോള്/ഡീസല് വാഹനങ്ങളില് നിന്ന് ഇ.വിയിലേക്കുള്ള ഇന്ത്യന് വാഹന വിപണിയുടെ മാറ്റത്തില് നിര്ണായകമായ വര്ഷമാകും 2025
ഇന്ത്യന് നിരത്തുകള് കീഴടക്കി വെള്ള കാറുകള്! രണ്ടാമത് കറുപ്പ് തന്നെ, മൂന്നാമന് വലിയ വളര്ച്ച; ട്രെന്ഡ് മാറ്റം
പ്രീമിയം ലുക്ക് കിട്ടാനായി ചില ബോള്ഡ് നിറങ്ങള് തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും ഇപ്പോള് വര്ധനയുണ്ട്