You Searched For "Maruti Suzuki"
ടൊയോട്ടയും മാരുതി സുസുക്കിയും; പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പങ്കാളികള്‍
ടാറ്റ- ഫോക്സ് വാഗണ്‍, ഫോര്‍ഡ്- മഹീന്ദ്ര, റിനോ- മഹീന്ദ്ര തുടങ്ങിയവരൊക്കെ പരാജയപ്പെട്ടിടത്താണ് ജാപ്പനീസ് സഖ്യത്തിന്റെ...
കയറ്റുമതി ഉയര്‍ന്നു, മാരുതി സുസുകിയുടെ വില്‍പ്പനയില്‍ വര്‍ധന
മിനി കാറുകളുടെ വില്‍പ്പന 14,442 യൂണിറ്റായി കുറഞ്ഞു
ഇനി കളിമാറും, ബ്രെസ്സയുടെ പുത്തന്‍ പതിപ്പുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍
LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ബ്രെസ്സയുടെ പുത്തന്‍ പതിപ്പ് വിപണിയിലെത്തുന്നത്
നിങ്ങള്‍ക്ക് വേണമെങ്കില്‍ ക്രാഷ് ടെസ്റ്റ് നടത്താം, പണം വേറെ നല്‍കണം; നിലപാട് വ്യക്തമാക്കി മാരുതി
യുറോപ്യന്‍ നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരാനാകില്ലെന്ന് മാരുതി സുസുക്കി ചെയര്മാന്
എസ്-ക്രോസിന് പകരം ടൊയോട്ടയുമായി ചേര്‍ന്ന് മാരുതിയുടെ പുതിയ എസ്യുവി
രാജ്യത്തെ കാര്‍ വിപണിയിലെ ട്രെന്‍ഡുകള്‍ മാറുകയാണ്
18,000 കോടിയുടെ നിക്ഷേപവുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍
പ്രതിവര്‍ഷം 10 ലക്ഷം നിര്‍മാണശേഷിയുള്ള പ്ലാന്റ് ഒരുക്കും
മാരുതിയുടെ ഏറ്റവും വലിയ പ്ലാന്റ് ഹരിയാനയില്‍, 11,000 കോടിയുടെ നിക്ഷേപം
10 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഒരുങ്ങുന്നത്
കയറ്റുമതിയില്‍ കുതിപ്പ്, പുതിയ എസ് യു വി മോഡലുകള്‍, മാരുതി സുസുകി ഓഹരികള്‍ വാങ്ങാം
വില വര്‍ധനവിലൂടെ മൊത്തം മാര്‍ജിന്‍ 26 .5 ശതമാനമായി ഉയര്‍ന്നു
അറ്റാദായത്തില്‍ 51 ശതമാനം വര്‍ധന, മാര്‍ച്ച് പാദത്തില്‍ മുന്നേറി മാരുതി സുസുകി
2022 സാമ്പത്തിക വര്‍ഷത്തിലെ ഏകീകൃത അറ്റാദായത്തില്‍ 11.6 ശതമാനത്തിന്റെ കുറവാണുണ്ടായത്
ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് മാരുതി സുസുകി
രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ ബാങ്കിന്റെ 5,700-ലധികം ശാഖകളില്‍നിന്നായി വായ്പാ ആനുകൂല്യങ്ങള്‍ ലഭിക്കും
വിലകുറഞ്ഞ ഇലക്ട്രിക് കാറുകള്‍ ഉടന്‍ സാധ്യമല്ല; നയം വ്യക്തമാക്കി മാരുതി
വിപണി വളരുന്നതിന് അനുസരിച്ച് മാരുതി ഏതാനും ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കും
മാരുതി സുസുകിയുടെ സിഇഒയും എംഡിയുമായി ഹിസാഷി ടകൂച്ചിയെ നിയമിച്ചു
1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ മുതല്‍ മാരുതി സുസുകിയുടെ ബോര്‍ഡ് അംഗമാവുകയും 2021...