You Searched For "Ola"
39,999 രൂപക്ക് ഇ.വി! ആക്ടിവക്ക് ഒരു മുഴം മുമ്പേയെറിഞ്ഞ് ഓല, ഓഹരി വിപണിയിലും കുതിപ്പ്
മൂന്ന് മാസത്തിനിടെ 41 ശതമാനത്തോളം ഇടിഞ്ഞ ശേഷമാണ് ഓല ഓഹരികളുടെ കുതിപ്പ്
ഓല, ഊബർ ഓൺലൈൻ ടാക്സികളെ വെല്ലുവിളിക്കാൻ ‘കേരള സവാരി’ പുതിയ രൂപത്തിൽ, കുറഞ്ഞ നിരക്കിൽ
സോഫ്റ്റ്വെയർ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനെ ചുമതലപ്പെടുത്തി
ഇ.വി കച്ചവടത്തില്‍ ബജാജിന്റെ തേരോട്ടം, ഓലയെയും ടി.വി.എസിനെയും കടത്തിവെട്ടി, തുണച്ചത് ഇന്ത്യക്കാരുടെ നൊസ്റ്റാള്‍ജിക്ക് മോഡല്‍
ബജാജിന്റെ മുന്നേറ്റമുണ്ടെങ്കിലും ഇ.വി ഇരുചക്ര വാഹന കച്ചവടത്തില്‍ ഇപ്പോഴും ഓല തന്നെയാണ് മുന്നില്‍
എല്ലാം ശരിയാക്കാന്‍ ഓല; സര്‍വീസിന് ഒറ്റദിവസം, വൈകിയാല്‍ പകരം വണ്ടി, ഒരുലക്ഷം പേര്‍ക്ക് പരിശീലനം; പുതിയ പ്ലാന്‍ ഇങ്ങനെ
ഒരുലക്ഷം മെക്കാനിക്കുകളെ നെറ്റ്വര്‍ക്ക് പാര്‍ട്ണര്‍ പ്രോഗ്രാം വഴി ഓല സ്കൂട്ടറുകള് സര്‍വീസ് ചെയ്യാന്‍ പഠിപ്പിക്കും
ഗൂഗിൾ മാപ്പിനു പകരം സ്വന്തം മാപ്പ് അവതരിപ്പിച്ച് ഓല
സേവനം ഉപയോഗപ്പെടുത്താൻ ഓല ആപ്പ് അപ്ഡേറ്റ് ചെയ്യണം
ഷോക്കാകാൻ ഇലക്ട്രിക് വാഹനവില; ഒറ്റക്കമ്പനി ഒഴികെ എല്ലാവരും വില കൂട്ടി, പുതിയവില ഇങ്ങനെ
ഫെയിം- III സബ്സിഡി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
'ഓല'യാല്‍ മേഞ്ഞൊരു ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക്; പോരാട്ടം തിമിര്‍ക്കും!
ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന കമ്പനിയാണ് ഓല
ഓലയുടെ മൂല്യം ഒറ്റയടിക്ക് 74 ശതമാനം കുറച്ച് നിക്ഷേപക കമ്പനി; വിശദാംശങ്ങള്‍ അറിയാം
ഇത് മൂന്നാം തവണയാണ് മൂല്യം കുറയ്ക്കുന്നത്
ഈ നഗരങ്ങളിലും ഇനി ഓല ഇ-ബൈക്ക് ടാക്സി സേവനം
100 കോടി ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
പുതുവര്‍ഷത്തില്‍ നിരത്ത് കീഴടക്കാൻ ഈ പുത്തന്‍ വൈദ്യുത സ്കൂട്ടറുകളും ബൈക്കുകളും
വൈദ്യുത വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ഹോണ്ടയും
ഓല ഇലക്ട്രിക് സ്കൂട്ടറിന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഡിസൈന്‍ ഹെഡ് കൃപ അനന്തന്
ഓട്ടോമൊബൈല്‍ മേഖലയിലെ വെല്ലുവിളികളെ നേരിട്ട് ഓല ഇലക്ട്രിക്കിന് മുന്നേറാന്‍ കഴിയുന്നതിന് പിന്നിലെ ഘടകങ്ങള്‍ പങ്കുവച്ച് ഓല...
ഓഹരി വിപണിയിലേക്കുള്ള ഓലയുടെ വരവ്: പ്രത്യേകതകള്‍ ഏറെ
ഈ മാസം അവസാനം കമ്പനി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായുള്ള പേപ്പര്‍ ഫയല്‍ ചെയ്യും