You Searched For "Q3results"
അറ്റാദായത്തില്‍ 11% വര്‍ധനയോടെ ഐസിഐസിഐ ലൊംബാര്‍ഡ്
അതേസമയം മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ വിഹിതം 40 ശതമാനമായി കുറഞ്ഞു
ഉപഭോക്താക്കളുടെ എണ്ണം കൂടി; അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവോടെ ജസ്റ്റ് ഡയല്
കമ്പനിയുടെ മൊത്തം ചെലവ് 25.67 ശതമാനം വര്‍ധിച്ചു
ഉയര്‍ന്ന അറ്റാദായത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക്; പ്രവര്‍ത്തനച്ചെലവിലും വര്‍ധന
കറണ്ട്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 12 ശതമാനം വര്‍ധിച്ചു
അറ്റാദായത്തിലും വരുമാനത്തിലും തിളങ്ങി എച്ച്സിഎല്‍ടെക്
അവലോകന പാദത്തില്‍ 17 വലിയ ഇടപാടുകള്‍ കമ്പനി നേടി
മൂന്നാം പാദത്തിലെ അറ്റദായത്തില്‍ 14 ശതമാനം വളര്‍ച്ചയുമായി ടെക്ക് മഹീന്ദ്ര
1,309.8 കോടി രൂപയായാണ് അറ്റദായം ഉയര്‍ന്നത്
മൂന്നാം പാദത്തില്‍ കുതിപ്പുമായി ടാറ്റ മോട്ടോഴ്സ്
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റദായം 67 ശതമാനം ഉയര്‍ന്ന് 2,906 കോടിയായി
മൂന്നാം പാദത്തില്‍ മികച്ച നേട്ടവുമായി ടി വി എസ് മോട്ടോര്‍
എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 5,404 കോടി രൂപയാണ് മൂന്നാം പാദത്തില്‍ കമ്പനി നേടിയത്
മൂന്നാം പാദത്തില്‍ നേട്ടവുമായി ജിയോ; അറ്റദായം 3,489 കോടിയായി ഉയര്‍ന്നു
ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി മാസവരുമാനം 151 രൂപയായി
മൂന്നാം പാദത്തിലെ അറ്റദായത്തില്‍ വി മാര്ട്ടിന് 18 ശതമാനം ഇടിവ്
47.87 കോടി രൂപയാണ് മൂന്നാം പാദത്തിലെ അറ്റാദായം
ഏഷ്യന്‍ പെയിന്റ്സിന്റെ മൂന്നാം പാദത്തിലെ അറ്റദായത്തില്‍ 62 ശതമാനത്തിന്റെ വര്‍ധന
ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 25.43 ശതമാനം ഉയര്‍ന്ന് 6,886.39 കോടി രൂപയായി
ബജാജ് ഫിനാന്‍സിന്റെ മൂന്നാം പാദം അറ്റദായത്തില്‍ 29 ശതമാനം കുറവ്
കമ്പനിയുടെ മൊത്തം വരുമാനം 5 ശതമാനം കുറഞ്ഞ് 6,658 കോടി രൂപയായി
ലാഭവിഹിതത്തില്‍ 31 ശതമാനം വളര്‍ച്ചയുമായി എച്ച് സി എല്‍
2020 കലണ്ടര്‍ വര്‍ഷത്തിലെ വരുമാനം 10 ബില്ല്യണ്‍ എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് കമ്പനി