You Searched For "Q4results"
കനറാ ബാങ്കിന്റെ അറ്റാദായം 3,175 കോടി; 90.6 ശതമാനം വര്‍ധന
12 ശതമാനം ലാഭവിഹിതത്തിന് ശുപാര്‍ശ, ഓഹരി വിലയില്‍ ഇടിവ്
വിവാദങ്ങളിലും ലാഭം ഇരട്ടിയാക്കി അദാനി എന്റര്‍പ്രൈസസ്; വരുമാനം 26 ശതമാനം വര്‍ധിച്ചു
മാര്‍ച്ച് പാദത്തിലെ ലാഭം 722 കോടി രൂപ, ഓഹരിയൊന്നിന് 1.20 രൂപ വീതം ഡിവിഡന്റ് പ്രഖ്യാപിച്ചു
അദാനി ഗ്രീന്‍ എനര്‍ജി ലാഭം മൂന്നിരട്ടി ഉയര്‍ന്ന് 507 കോടിയെത്തി
കമ്പനിയുടെ ഊര്‍ജ വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 58 ശതമാനം ഉയര്‍ന്ന് 14,880 ദശലക്ഷം യൂണിറ്റിലെത്തി
ഫലപ്രഖ്യാപനത്തിന് പിന്നാലെ 7 ശതമാനം ഇടിഞ്ഞ് സി.എസ്.ബി ഓഹരി
അറ്റാദായത്തില്‍ വളര്‍ച്ചയില്ലാത്തതും കാസാ നിരക്കിലെ കുറവും നിരാശപ്പെടുത്തി, കഴിഞ്ഞ പാദത്തിലെ ബാങ്കിന്റെ മൊത്ത വരുമാനം...
നാലം പദത്തില്‍ 5,728 കോടി രൂപ അറ്റ നഷ്ടവുമായി ആക്സിസ് ബാങ്ക്
സിറ്റി ബാങ്ക് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകളാണ് ഈ നഷ്ടത്തിലേക്ക് നയിച്ചത്
മാര്‍ച്ച് പാദത്തില്‍ 2670 കോടി രൂപയുടെ അറ്റാദായം നേടി മാരുതി സുസുക്കി ഇന്ത്യ
കയറ്റുമതി ഉള്‍പ്പെടെയുള്ള വിപണി ആവശ്യകതയുടെ ഭാഗമായി കമ്പനി പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ വരെ ചേര്‍ത്ത് അധിക ശേഷി...
ടാറ്റ കണ്‍സ്യൂമര്‍ അറ്റാദായം 23% ഉയര്‍ന്ന് 269 കോടി രൂപയായി
സംയോജിത വരുമാനം 14% ഉയര്‍ന്ന് 3,619 കോടി രൂപയായി
റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം 19.10 ശതമാനം ഉയർന്ന് 19,299 കോടി രൂപയായി
കൺസ്യൂമർ ബിസിനസിൽ ഉണ്ടായ വളർച്ചയാണ് വരുമാനം ഉയർത്തിയത്
റിലയന്‍സ് ജിയോയുടെ ലാഭം 13% ഉയര്‍ന്ന് 4,716 കോടിയായി
ഉപയോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധന കമ്പനിക്ക് നേട്ടമായി
മാര്‍ച്ച് പാദത്തില്‍ ബാങ്കുകളുടെ സാമ്പത്തികം ശക്തം; വായ്പയും അറ്റ പലിശ മാര്‍ജിനും വര്‍ധിക്കും
വായ്പകളില്‍ 15.7 ശതമാനവും അറ്റാദായത്തില്‍ 46 ശതമാനവും വളര്‍ച്ച പ്രതീക്ഷീക്കുന്നു
യു.എസ് വിപണിയിൽ തിരിച്ചടി; പ്രതീക്ഷക്കൊപ്പം എത്താതെ ടി.സി.എസിന്റെ പാദഫലം
യു.എസ് സാമ്പത്തിക പ്രതിസന്ധി മൂലം നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായി
മികവിനുള്ള അംഗീകാരം നേടി വണ്ടര്‍ല പാര്‍ക്സ്
COV-safe സര്ട്ടിഫിക്കേഷന് കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യ അമ്യൂസ്മെന്റ് പാര്‍ക്കാണ് വണ്ടര്‍ല