You Searched For "Technopark"
കേരളത്തിലെ ഈ നഗരം പ്രമുഖ വാഹന കമ്പനികളുടെ ആഗോള ഗവേഷണ വികസന കേന്ദ്രമായി മാറാന്‍ ഒരുങ്ങുന്നു, വരുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍
ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ, സെൻസറുകൾ എന്നിവയുടെ വിപണി 2030 ഓടെ 320 ബില്യൺ ഡോളർ കവിയുമെന്നാണ് കരുതുന്നത്
സോഫ്റ്റ്വെയര് കയറ്റുമതിയില്‍ ₹13,255 കോടിയിലധികം വരുമാനം; തലയെടുപ്പോടെ ടെക്നോപാര്‍ക്ക്
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തോളം വളര്‍ച്ച
ടെക്നോപാര്‍ക്കിന് തിലകക്കുറിയായി 'നയാഗ്ര' ഉയര്‍ന്നു; ലക്ഷ്യം ലോകോത്തര ഐ.ടി കമ്പനികള്‍
നയാഗ്രയില്‍ പ്രമുഖ ഐ.ടി കമ്പനികളും ഫോര്‍ച്യൂണ്‍ 100 കമ്പനികളും ദീര്‍ഘകാല ലീസ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും
മിനിറ്റുകള്‍ക്കുള്ളില്‍ രോഗനിര്‍ണയം നടത്താം; കേരളത്തിലെ ആദ്യ ഇ-ഹെല്‍ത്ത് കിയോസ്കുമായി മലയാളി സ്റ്റാര്‍ട്ടപ്പ്
ഈ സംവിധാനം റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളില്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം
ടെക്നോപാര്‍ക്ക് 34-ാം വര്‍ഷത്തിലേക്ക്
72,000 ജീവനക്കാരും ടെക്നോപാര്‍ക്കിന്റെ വിവിധ ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
കേരളത്തില്‍ ഓഫീസ് തുറന്ന് ഫ്രഞ്ച് പ്രതിരോധ കമ്പനി സഫ്രാന്‍
ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്ററായിട്ടാണ് സഫ്രാന്‍ കേരളത്തിലെത്തിയത്
ഐ.ടി കയറ്റുമതി വരുമാനമുയര്‍ത്തി ടെക്നോ പാര്‍ക്ക്
പുതുതായി ആരംഭിക്കുന്ന കമ്പനികളും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ടെക്നോപാര്‍ക്കിന്റെ വികസനത്തിന് ആക്കം കൂട്ടുന്നുണ്ട്
ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും; ലൈസന്‍സ് ചട്ടങ്ങളുടെ കരട് തയ്യാറായി
ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, കമ്പനികളുടെ അതിഥികള്‍, ഔദ്യോഗിക സന്ദര്‍ശകര്‍ എന്നിവര്‍ക്കല്ലാതെ...
ടെക്നോപാർക്കിൽ കൂടുതൽ ജീവനക്കാർ മടങ്ങിയെത്താൻ വഴിയൊരുങ്ങുന്നു
എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന്.
രാജ്യത്തെ ആദ്യ ഐ ടി പാർക്കിന് 30 'വയസ്'!
രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ തിരുവനന്തപുരം ടെക്നോപാര്‍ക്ക് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കി 31ാം വയസ്സിലേക്ക്...