You Searched For "WHO"
ഒമിക്രോണിന്റെ പുതിയ വകഭേദം, റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 30 ശതമാനം വര്‍ധനവ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
യൂറോപ്പിലും അമേരിക്കയിലും കണ്ടെത്തിയ BA.4, BA.5 വകഭേദത്തിനുശേഷം ഇന്ത്യയില്‍ BA.2.75 ന്റെ ഒരു പുതിയ ഉപവകഭേദം കണ്ടെത്തി
ഒമിക്രോണിലൂടെ യൂറോപ്പില്‍ കൊവിഡ് വ്യാപനം അവസാനിച്ചേക്കും : ലോകാരോഗ്യ സംഘടന
ഈ വര്‍ഷം അവസാനം കൊവിഡ് വീണ്ടും വന്നേക്കുമെങ്കിലും മഹാമാരിയായി മാറാന്‍ സാധ്യതയില്ല
'കോവിഡ് അതിരൂക്ഷമാകും, ഒമിക്രോണ്‍ വെറും ജലദോഷമല്ല!' അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് വിദഗ്ധര്‍
വലിയൊരു കുതിച്ചു ചാട്ടമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്.
ഇന്ത്യ കാണാനിരിക്കുന്നത് 'ഒമിക്രോണ്‍ സുനാമി, വാക്സിനുകള്‍ പ്രതിരോധം കൂട്ടും'; ലോകാരോഗ്യ സംഘടന പറയുന്നത്
ഇന്ത്യ കാണാനിരിക്കുന്നത് 'ഒമിക്രോണ്‍ സുനാമി, വാക്സിനുകള്‍ പ്രതിരോധം കൂട്ടും'; ലോകാരോഗ്യ സംഘടന പറയുന്നത്
ലോകാരോഗ്യ സംഘടനയക്ക് പിന്നാലെ കൊവാക്സിനെ അംഗീകരിച്ച് അമേരിക്ക
ഇതോടെ കൊവാക്സിനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 12 ആയി.
ജീവന്റെ വിലയുള്ള അംഗീകാരം; മലേറിയ വാക്സിന് ഡബ്ല്യുഎച്ച്ഒ അനുമതി
രോഗം പകരുന്നവരില്‍ 67 ശതമാനവും കുട്ടികള്‍. ഇതിനെതിരെയുള്ള വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്നത് ഇതാദ്യം.
കോവിഡിന്റെ ഏറ്റവും മാരകമായ വകഭേദം വരും മാസങ്ങളിലെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യ, ഇസ്രയേല്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്, ചൈന, ഡെന്മാര്ക്ക് തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ...
ഡെല്‍റ്റ വകഭേദം; 'ലോകം വളരെയേറെ അപകടത്തിലെ'ന്ന് ലോകാരോഗ്യ സംഘടന മേധാവി
നൂറോളം രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇളവുകള്‍ അനുവദിക്കുന്നത് രോഗവ്യാപനം കൂടുമെന്നും...
കോവാക്സിന് അംഗീകാരത്തിന് സമയമെടുക്കും: കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് ഡബ്ല്യു എച്ച് ഒ
നിലവില്‍ ഒന്‍പത് രാജ്യങ്ങളില്‍ മാത്രമാണ് കോവാക്സിന് അംഗീകാരമുള്ളത്
ദീര്‍ഘസമയം ജോലി ചെയ്യുന്നത് ആളെ കൊല്ലുമെന്ന് ലോകാരോഗ്യ സംഘടന
പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 29 ശതമാനവും ദീര്‍ഘസമയം ജോലി ചെയ്തവരാണെന്ന് കണ്ടെത്തല്‍
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്നു; ഇനി എങ്ങോട്ട്
ദക്ഷിണേഷ്യയിലെ കോവിഡ് നിരക്കിനെതിരെ ജാഗ്രത അറിയിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ കോവിഡ് മരണങ്ങള് കഴിഞ്ഞ ഒരു ദിവസം...
'വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതും'; ആഗോള അംഗീകാരം നേടി കൊവിഷീല്‍ഡ്
ഫൈസറിന് അംഗീകാരം നല്‍കിയതിന് ശേഷം യുഎന്‍ ആരോഗ്യ ഏജന്‍സി ആഗോള അംഗീകാരം നല്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ്...