You Searched For "adani"
1,000 കോടി ക്ലബ്ബില്‍ അംബാനിയെ കടത്തിവെട്ടി അദാനി, മലയാളികളില്‍ വീണ്ടും എം.എ യുസഫലി
ഹുറുണ്‍ റിച്ച് ഇന്ത്യ ലിസ്റ്റില്‍ ജോയ് ആലുക്കാസ്. ക്രിസ് ഗോപാലകൃഷ്ണന്. ടി.എസ്. കല്യാണ രാമന്, സണ്ണി വര്‍ക്കി എന്നിവരും
അംബുജ സിമന്റ്സിലെ അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടി ജി.ക്യു.ജി; അദാനി കുടുംബത്തിന്റെ മനസിലിരുപ്പ് എന്താണ്?
അദാനി ഗ്രൂപ്പിലെ കമ്പനികളിലെ ഏറ്റവും വലിയ നിക്ഷേപക കമ്പനിയായി പുതിയ ജി.ക്യു.ജി മാറിയിട്ടുണ്ട്
ഒരു ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് പ്രമോട്ടര്‍മാര്‍, ഒപ്പം കൂടാന്‍ അദാനിയും, നിക്ഷേപകര്‍ ആശങ്കപ്പെടണോ?
250 ലധികം കമ്പനികളുടെ പ്രൊമോട്ടർമാർ 97,000 കോടി രൂപയുടെ ഓഹരികള്‍ ബൾക്ക്, ബ്ലോക്ക് ഡീലുകളിലൂടെ വിറ്റഴിച്ചു
അംബാനിയേയും ഏറ്റെടുക്കുകയാണ് അദാനി! 5 വര്‍ഷം പൂട്ടിയിട്ട കമ്പനി അദാനിക്ക് എന്തിന്?
അടഞ്ഞു കിടക്കുന്ന ഈ പ്ലാന്റിന്റെ കച്ചവടം നടന്നാല്‍ അംബാനിക്കും നേട്ടമാണ്
സെബിയേയും അദാനിയേയും കുഴക്കിയ ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രവര്‍ത്തനം ഇങ്ങനെ
അക്കൗണ്ടിങ് ക്രമക്കേടുകൾ, മാനേജ്മെന്റിന്റെ മോശം പ്രകടനം, വെളിപ്പെടുത്താത്ത കമ്പനി ഇടപാടുകള്‍ തുടങ്ങിയവയാണ് ഹിൻഡൻബർഗ്...
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉലഞ്ഞ് വിപണി, അദാനി മൂല്യത്തില്‍ ₹55,000 കോടിയുടെ കുറവ്, സണ്‍ ടിവിക്കും വീഴ്ച
₹4,626 കോടിയുടെ കരാറില്‍ ഉയര്‍ന്ന് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്
സെബി അധ്യക്ഷയുടെ രാജിക്ക് സമ്മർദം; അതിനു കാരണമായ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിവിധ വശങ്ങൾ
ആരോപണങ്ങൾ നിഷേധിച്ച് പിടിച്ചുനിൽക്കാൻ മാധബി ബുച്ചിന് സാധിക്കുമോ?
അദാനിയുടെ ബില്യണ്‍ ഡോളര്‍ പദ്ധതി ധാരാവിയുടെ മുഖച്ഛായ മാറ്റുമോ?
എട്ടു ലക്ഷം പേരെ പുനരധിവസിപ്പിക്കും
കോഴിക്കോട് വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം അടുത്ത വര്‍ഷം? സൂചനകള്‍ ഇങ്ങനെ
രാജ്യത്ത് 25 വിമാനത്താവളങ്ങള്‍ പരിഗണനയില്‍
സിമന്റ് വിപണിയില്‍ മത്സരം വില കുറവിന് ഇടയാക്കുമോ?; പോര് ബിര്‍ളയും അദാനിയും തമ്മില്‍; ഇന്ത്യാ സിമന്റ്സ് ഏറ്റെടുത്ത് അൾട്രാടെക്
ഓഹരികൾ വാങ്ങിയത് 3,945 കോടി രൂപയ്ക്ക്
വിഴിഞ്ഞത്തു നിന്ന് അദാനി നേരെ വിയറ്റ്നാമിന്!
വിയറ്റ്നാമിൽ പുതിയ തുറമുഖം നിർമിക്കാനുള്ള പദ്ധതിക്ക് തത്വത്തിൽ അംഗീകാരം
അദാനിക്കെതിരെ നിലപാട് കടുപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ്, സെബിയുടെ ഷോക്കോസ് നോട്ടീസിന് രൂക്ഷ വിമര്‍ശനം
അദാനി ഓഹരികളെ രക്ഷിക്കാന്‍ ബ്രോക്കര്‍മാരുടെ മേല്‍ സെബി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ്