You Searched For "adani ports"
അദാനിക്ക് പച്ചക്കൊടി, കൊളംബോ തുറമുഖ പദ്ധതിക്ക് അദാനി ധനസഹായം നൽകുന്നതിൽ പ്രശ്നങ്ങളില്ലെന്ന് ശ്രീലങ്ക
അദാനി പോർട്ട്സ്, ജോൺ കീൽസ് ഹോൾഡിംഗ്സ്, ശ്രീലങ്ക പോർട്ട് അതോറിറ്റി എന്നിവയുടെ കൺസോർഷ്യമാണ് ടെർമിനല്‍ വികസിപ്പിക്കുന്നത്
അദാനിയും സൗദി സ്പോര്‍ട്സ് അതോറിട്ടിയും കരാറില്‍; മുന്ദ്ര തുറമുഖത്ത് നിന്ന് പുതിയ കാര്‍ഗോ കപ്പല്‍ സര്‍വീസ്; 800 കണ്ടയ്നര്‍ ശേഷി
ഇന്ത്യ, ഈജിപ്ത്, ഒമാന്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി
ഓഹരി നേട്ടത്തിലേക്കു കയറിയെങ്കിലും കുരുക്ക് അഴിയാതെ അദാനി; വിദേശ വായ്പക്ക് ബുദ്ധിമുട്ടും, പ്രധാന പദ്ധതികള്‍ക്ക് പ്രതിസന്ധി
അദാനി ഗ്രൂപ്പിന് അനിശ്ചിതാവസ്ഥയുണ്ടാക്കി യു.എസ് കേസ്; വിദേശ ഏജന്‍സികളുടെ നിലപാട് നിര്‍ണായകം
ആ കര്‍ഷകരും കന്നുകാലികളും ഇനിയും കാത്തിരുന്നേ മതിയാവൂ. എന്താണ് കാരണം?
അദാനി പോര്‍ട്ട്സില്‍ നിന്ന് ഭൂമി തിരിച്ചെടുക്കാനുള്ള നിര്‍ദേശവുമായി തല്ക്കാലം മുന്നോട്ടു പോകാനാവില്ല
അദാനിക്ക് വിട്ടുകൊടുത്ത 266 ഏക്കര്‍ തിരിച്ചു പിടിച്ച് കര്‍ഷകര്‍; 13 വര്‍ഷം നീണ്ട നിയമയുദ്ധത്തില്‍ കന്നുകാലികള്‍ക്കും ജയം
ഗുജറാത്തിലെ മുന്ദ്ര തുറമുഖ പദ്ധതി പ്രദേശത്തു നിന്നുള്ള കഥയാണിത്
ലാഭം 50 ശതമാനത്തിലധികം ഉയര്‍ത്തി അദാനിക്കമ്പനികള്‍; ആരോപണങ്ങളുടെ മുനയൊടിഞ്ഞോ?
ലക്ഷ്യമിടുന്നത് ഏഴരലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ്
സെന്സെക്സിലേക്കെത്തുക അദാനി പോര്‍ട്സ്, എന്റര്‍പ്രൈസസ് അല്ല
ഡിവീസിനെ മാറ്റി ടാറ്റയുടെ ടെന്റ് എത്തും, ജൂണ്‍ 24 മുതലാണ് മാറ്റം
അധാര്‍മികമായ ഇടപെടല്‍: അദാനി കമ്പനിയെ കരിമ്പട്ടികയിലാക്കി നോര്‍വെ
വിദേശങ്ങളിലെ കമ്പനിയുടെ പ്രവര്‍ത്തനം ധാര്മികമായല്ലെന്ന് മുന്‍പും വിമര്‍ശനങ്ങളുണ്ടായിരുന്നു
അദാനി കുതിക്കുന്നു ഫിലിപ്പൈന്‍സിലേക്കും; തുറമുഖം നിര്‍മ്മിക്കും, വ്യോമയാന, പ്രതിരോധ മേഖലകളിലും കണ്ണ്
അദാനി ഗ്രൂപ്പിന്റെ സംയോജിത ലാഭം കഴിഞ്ഞപാദത്തില്‍ 11% ഇടിഞ്ഞു
ഷപൂര്‍ജി പലോണ്ജിയുടെ ഒഡീഷ തുറമുഖം ഇനി അദാനിക്ക് സ്വന്തം; അദാനി പോര്‍ട്സ് ഓഹരികളില്‍ തിളക്കം
ഏറ്റെടുക്കുന്നത് കിഴക്കന്‍ തീരത്തെ നിര്‍ണായക തുറമുഖങ്ങളിലൊന്ന്
എയര്‍പോര്‍ട്ട് സിറ്റിയായി ഉയരാന്‍ തിരുവനന്തപുരം വിമാനത്താവളവും; വന്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്
ഏഴ് വിമാനത്താവളങ്ങളുടെ വികസനത്തിനായി 60,000 കോടിയുടെ നിക്ഷേപം
ശ്രീലങ്കയുടെ മൂന്ന് വിമാനത്താവളങ്ങള്‍ അദാനിയുടെ കൈകളിലേക്ക്
അദാനിയുടെ ഉന്നം ബണ്ഡാരനായകെ വിമാനത്താവളവും