Apple
ആപ്പിള്‍ വാച്ച് സീരീസ് 9, അള്‍ട്രാ 2 ഇന്ത്യന്‍ വിപണിയില്‍
നിലവില്‍ ഇവ പ്രീ-ഓര്‍ഡര്‍ ചെയ്യാനാകും
ഐഫോണ്‍ 15 സീരീസ് എത്തി; വില ഇങ്ങനെ
ഈ ഐഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം യുഎസ്ബി-സി പോര്‍ട്ട് ചാര്‍ജിംഗ് സംവിധാനമാണ്
കുറഞ്ഞ വിലയില്‍ ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ആപ്പിള്‍; ഗൂഗിളിന് വെല്ലുവിളി
ആപ്പിളിന്റെ ഈ മാക്ബുക്ക് അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തിയേക്കും
പുതിയ ഐഫോണ്‍ 15 സീരീസ് സെപ്റ്റംബര്‍ 12ന്
ഐഫോണുകള്‍ക്കൊപ്പം നെക്സ്റ്റ് ജനറേഷന് സ്മാര്‍ട്ട് വാച്ചുകളും കമ്പനി പുറത്തിറക്കും
ലാപ്ടോപ് ഇറക്കുമതി: ഇന്ത്യയെ ഗുണദോഷിക്കണമെന്ന് യു.എസ് സര്‍ക്കാരിനോട് കമ്പനികള്‍
യു.എസ് ട്രേഡ് പ്രതിനിധി, യു.എസ് വാണിജ്യ സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ച് വ്യാപാര സംഘടനകള്‍
ആന്‍ഡ്രോയിഡിന്റെ ചാര്‍ജര്‍ ഇനി ആപ്പിളിനും; മാറ്റം ഐഫോണ്‍ 15 സീരീസ് മുതല്‍
ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില ഇനിയും ഉയര്‍ന്നേക്കും
ഐഫോണ്‍ അസംബ്ലിംഗ് ഫാക്ടറി വിസ്ട്രോണ്‍ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്
ആദ്യമായാണ് ഒരു പ്രാദേശിക കമ്പനി ഐഫോണുകളുടെ അസംബ്ലിയിലേക്ക് കടക്കുന്നത്
ആപ്പിളുമായുള്ള പങ്കാളിത്തത്തില്‍ നിന്ന് ഗോള്‍ഡ്മാന്‍ സാക്സ് പിന്മാറിയേക്കും
ആശങ്കയിൽ ആപ്പിള്‍ കാര്‍ഡ് ഉടമകള്‍
ആപ്പിളിന്റെ വിപണിമൂല്യം വീണ്ടും $3 ലക്ഷം കോടി കടന്നു
ഈ നേട്ടം കുറിക്കുന്ന ലോകത്തെ ഏക കമ്പനി; ഫ്രാന്‍സ്, റഷ്യ, ഇറ്റലി തുടങ്ങിയവയുടെ ജി.ഡി.പിയേക്കാള്‍ അധികമാണ് ആപ്പിളിന്റെ...
ആപ്പിള്‍ പേയും ക്രെഡിറ്റ് കാര്‍ഡും ഇന്ത്യയിലേക്ക്
ആപ്പിളിന് നിലവില്‍ യു,എസില്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് ഉണ്ട്
തലയിലണിഞ്ഞു നടക്കാം ആപ്പിളിന്റെ പുതിയ കംപ്യൂട്ടര്‍; 100 അടി വലുപ്പത്തില്‍ സ്ക്രീന്‍ കാണാം, വില വെറും 3 ലക്ഷം
തിയേറ്റര്‍ പോലെ സിനിമകള്‍ കാണാം. തൊട്ടുകൊണ്ട് സംസാരിക്കും പോലെ വീഡിയോ കോളുകള്‍ ചെയ്യാം. ഇത് സാങ്കേതികതയുടെ മായാലോകം
ചാറ്റ്ജിപിടിയുടെ ഐ.ഒ.എസ് ആപ്പ് അവതരിപ്പിച്ചു, ആന്‍ഡ്രോയിഡ് ആപ്പ് ഉടനെത്തും
ആപ്പ് നിലവില്‍ സൗജന്യം; യു.എസിൽ ആദ്യം, മറ്റ് രാജ്യങ്ങളിലേക്ക് ഉടനെത്തും