You Searched For "Auto News"
കല്യാണക്കാലത്തും വണ്ടി വേണ്ട! നവംബറില്‍ കാര്‍ വില്‍പ്പന കുത്തനെയിടിഞ്ഞു, കെട്ടിക്കിടക്കുന്നവയുടെ കാര്യത്തിലും ആശങ്ക
ഇരുചക്ര വാഹനങ്ങള്‍, ട്രാക്ടര്‍ എന്നിവയുടെ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി
വണ്ടി വില കൂടുന്നു! ഹ്യുണ്ടായ് കാറുകള്‍ക്ക് അരലക്ഷം വരെ വര്‍ധന, നിര്‍ണായക തീരുമാനവുമായി മാരുതിയും
മറ്റ് വാഹന നിര്‍മാണ കമ്പനികളും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്നാണ് വിവരം
₹7.99 ലക്ഷം, അഡാസ് സുരക്ഷാ ഫീച്ചറുമായി ഞെട്ടിക്കാന്‍ ഹോണ്ട അമേസ്; ഡിസയറിന് പണിയാകുമോ?
രാജ്യത്ത് വില്‍ക്കുന്ന എല്ലാ മോഡലുകളിലും അഡാസ് ഫീച്ചറൊരുക്കിയ ആദ്യ ബ്രാന്‍ഡായി ഹോണ്ട
പെട്രോള്‍ വേണ്ടാത്ത ആക്ടിവയെത്തി! ഒറ്റത്തവണ കുത്തിയിട്ടാല്‍ 102 കിലോമീറ്ററോടും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്
ഇന്ത്യന്‍ വിപണിക്ക് വേണ്ടി ക്യൂ.സി വണ്‍ എന്നൊരു മോഡലും ഹോണ്ട പുറത്തിറക്കി
39,999 രൂപക്ക് ഇ.വി! ആക്ടിവക്ക് ഒരു മുഴം മുമ്പേയെറിഞ്ഞ് ഓല, ഓഹരി വിപണിയിലും കുതിപ്പ്
മൂന്ന് മാസത്തിനിടെ 41 ശതമാനത്തോളം ഇടിഞ്ഞ ശേഷമാണ് ഓല ഓഹരികളുടെ കുതിപ്പ്
ഒറ്റനോട്ടത്തില്‍ ലംബോര്‍ഗിനിയുടെ കുഞ്ഞനിയന്! വജ്രായുധങ്ങളെ ഇറക്കി മഹീന്ദ്ര; എക്സ്.ഇ.വി 9ഇയും ബിഇ 6ഇയും വിപണിയില്‍
ബാറ്ററിക്ക് ലൈഫ് ടൈം വാറന്റി, ഫെബ്രുവരി കഴിഞ്ഞാല്‍ വാഹനം ഡെലിവറി തുടങ്ങും
ഇന്നോവക്കും കൂട്ടുകാര്‍ക്കും പണി കൊടുക്കാന്‍ ഫോക്സ് വാഗണ്‍- സ്കോഡ കൂട്ടുകെട്ട്; പുതിയ 7 സീറ്ററുകള്‍ ഉടനെത്തും
ഒരെണ്ണം സ്കോഡയുടെ പേരിലും രണ്ടെണ്ണം ഫോക്സ് വാഗന്റെ ബാഡ്ജിലുമാകും ഇറങ്ങുക
നിസാന്‍ കുടുംബത്തിന്റെ ബ്രെഡ് വിന്നര്‍, കൊടുക്കുന്ന പണത്തിന് മുതലാണ്; 4 വര്‍ഷത്തിന് ശേഷം ഫേസ്ലിഫ്റ്റുമായി മാഗ്നൈറ്റ്
ഈ സമയം അത്രയും മാഗ്നൈറ്റ് മത്സരിച്ചത് നാല് മീറ്ററിന് താഴെയുള്ള മറ്റ് വമ്പന്മാരാണ്
ഒറ്റക്ക് വഴിവെട്ടുന്നവരെ തേടി റോയല്‍ എന്‍ഫീല്‍ഡ്! ബുള്ളറ്റ് പ്രേമികളെ മയക്കിയ ഗോവൻ ക്ലാസിക്കിന്റെ വിലയെത്തി
പല ബുള്ളറ്റ് ആരാധകരുടെയും ഉറക്കം കെടുത്തിയ മോഡലിന്റെ വിലയും ഒടുവില്‍ കമ്പനി പുറത്തുവിട്ടു
ലിറ്ററിന് 40 കിലോ മീറ്റര്‍ മൈലേജ്! കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി സ്വിഫ്റ്റ് ഹൈബ്രിഡ്
ബംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന സ്വിഫ്റ്റ് ഹൈബ്രിഡിന്റെ ചിത്രങ്ങള്‍ പുറത്ത്
₹1.29 ലക്ഷം മുതല്‍ വില! സൂപ്പര്‍ ബൈക്കുകളുമായി ഓസ്ട്രേലിയന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍, ഞെട്ടിക്കാന്‍ ഇ.വിയും
ഓസ്ട്രേലിയയില്‍ 125 സിസി മുതല്‍ 1,200 സിസി വരെയുള്ള ബൈക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ബ്രിക്സ്റ്റണ്‍.
പെട്രോളും ഇലക്ട്രിക്കുമല്ല, സി.എന്‍.ജി ബൈക്കിന് ശേഷം ഭാവിയുടെ ഇന്ധനവുമായി ഞെട്ടിക്കാന്‍ ബജാജ്
കാര്‍ഷിക മാലിന്യം, ചാണകം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ ഉപയോഗിച്ചാണ് സി.ബി.ജി നിര്‍മിക്കുന്നത്