You Searched For "Auto News"
വണ്ടി ഭ്രാന്തന്മാരെ മയക്കാന്‍ വരുന്നു, പുതിയ മോഡല്‍! റോയല്‍ എന്‍ഫീല്‍ഡ് 650 സിസി സ്ക്രാംബ്ലര്‍, കിടിലന്‍ ലുക്ക്
നിലവിലെ ഇന്റര്‍സെപ്റ്റര്‍ ജിമ്മിലൊക്കെ പോയി മസില് പെരുക്കി കൂടുതല്‍ സുന്ദരനായ പോലെ തോന്നിപ്പിക്കുന്ന ലുക്കാണ്...
ഹിമാലയന്‍ പണി വരുന്നു! ഒരുങ്ങുന്നത് ഹീറോയുടെ വജ്രായുധം, 250 സിസി കരുത്തില്‍ എക്സ്പള്‍സ് ഉടനെത്തും
നവംബര്‍ അഞ്ചിന് ഇറ്റലിയില്‍ തുടങ്ങുന്ന ഇക്കൊല്ലത്തെ മിലാന് മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ വാഹനം അവതരിപ്പിക്കും
6 ലക്ഷം രൂപ കുറച്ചു! വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍ക്ക് മാത്രം; 2025 ജീപ്പ് മെറിഡിയന് ഇന്ത്യയില്‍
ജീപ്പ് കോമ്പസ്, ടൊയോട്ട ഫോര്‍ച്യൂണര്‍, സ്കോഡ കോഡിയാക്ക്, എം.ജി ഗ്ലോസ്റ്റര്‍ എന്നിവരാകും മെറിഡിയന്റെ എതിരാളികള്‍
മസില് പെരുക്കി ഫോക്സ് വാഗണ്‍ പോളോ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു! ഇത്തവണ ഒരല്‍പ്പം ട്വിസ്റ്റുണ്ട്
2026ലായിരിക്കും വാഹന പ്രേമികളുടെ ഇഷ്ടവാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുക
ഡ്രൈവറില്ല, സ്റ്റിയറിങ്ങില്ല; റോബോ ടാക്സികൾ പുറത്തിറക്കി ഇലോൺ മസ്ക്
വില 25 ലക്ഷത്തിൽ താഴെ; 20 പേരെ കയറ്റാവുന്ന റോബോ വാനും റെഡി
ഇനി ടാറ്റയുടെ ഇ.വികളിലും ബാറ്ററിക്ക് പണം വേണ്ട, ₹3.5 ലക്ഷം വരെ വില കുറയും, വില്‍പ്പന കൂട്ടാന്‍ പുതിയ തന്ത്രം
ടാറ്റയുടെ ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്സോണ്‍ തുടങ്ങിയ മോഡലുകളുടെ ചില വേരിയന്റുകളിലാകും ഇത് നടപ്പിലാക്കുകയെന്നാണ് വിവരം
ഷോറൂമിലെത്തുന്നവരുടെ എണ്ണം കൂടി, നല്ല കാലം കാത്ത് ഇന്ത്യന്‍ കാര്‍ വിപണി
നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പ്പന നേടാനാകുമെന്നാണ് പ്രതീക്ഷ
ദി ആംഗ്സൈറ്റി ബസ്റ്റര്‍! ഇത് എം.ജിയുടെ തകര്‍പ്പന്‍ കറണ്ടുവണ്ടി , വിന്‍സര്‍ വേറെ ലെവല്‍
വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ പിന്തിരിപ്പിക്കുന്ന ചില ഉല്‍ക്കണ്ഠകള്‍ക്ക് പരിഹാരവുമായാണ്...
ഉപയോഗം വല്ലപ്പോഴും, എന്നിട്ടും ഇന്ത്യാക്കാര്‍ക്ക് വണ്ടിയില്‍ ഇത് വേണം; പണമാക്കാന്‍ വിദേശ കമ്പനികളും
ആദ്യമൊക്കെ വലിയ എസ്.യു.വികളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ ഫീച്ചര്‍ ഇന്ന് സെഡാന്, ഹാച്ച് ബാക്ക് പോലുള്ള ശ്രേണികളിലേക്കും...
4.98 കോടി രൂപ വില, 12 ഭാഗ്യശാലികള്‍ക്ക് മാത്രം കിട്ടും, റേഞ്ച് റോവര്‍ രണ്‍ഥംഭോര്‍ എഡിഷന് വിപണിയില്‍
ഇതാദ്യമായാണ് ഇന്ത്യയ്ക്ക് വേണ്ടി ഒരു സ്പെഷ്യല്‍ എഡിഷന് വാഹനം റേഞ്ച് റോവര്‍ വിപണിയിലെത്തിക്കുന്നത്
വാഹനലോകത്ത് ജര്‍മന്‍-ഇന്ത്യന്‍ കമ്പനികളുടെ കൂട്ടുകെട്ട്, ചില മോഡലുകളുടെ വില കുറയാന്‍ സാധ്യത
ഇരുകമ്പനികളുടെയും പരിശോധനകള്‍ പൂര്‍ത്തിയായെന്നും സഹകരണം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്
ലോകത്താദ്യം, ഈ രാജ്യത്ത് പെട്രോള്‍ വണ്ടികളേക്കാള്‍ കൂടുതല്‍ ഇ.വികള്‍ വിറ്റതെങ്ങനെ; തലപുകച്ച് വാഹനലോകം
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായിട്ടും ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ നോര്‍വേ നടത്തിയത് മാതൃകാപരമായ...