You Searched For "coronavirus"
18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്ക്കും ഞായറാഴ്ച മുതല്‍ ബൂസ്റ്റര്‍ഡോസ്
പണം നല്കി വേണം സ്വീകരിക്കാന്‍
ലോകരാജ്യങ്ങള്‍ വീണ്ടും കോവിഡിന്റെ പിടിയിലാവുകയാണോ? അറിയാം ഇക്കാര്യങ്ങള്‍
ഒരു വര്‍ഷത്തിന് ശേഷം ചൈനയില്‍ ആദ്യമായി കോവിഡ് മരണം സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ പസഫിക് മേഖല, ആഫ്രിക്ക എന്നിവിടങ്ങളില്‍ ...
അവസാനിക്കുന്നില്ല, കോവിഡ് നാലാം തരംഗം 6-8 മാസത്തിനുള്ളിലെന്ന് ഐഎംഎ
മറ്റൊരു തരംഗം ഉണ്ടാകുന്നതുവരെ നമ്മള് കടന്നു പോവുക ഒമിക്രോണ്‍ വ്യാപനം കുറഞ്ഞ ഘട്ടത്തിലൂടെയെന്നും ഐഎംഎ
ഡെല്‍റ്റാക്രോണ്‍; ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന പുതിയ വകഭേദം, അറിയേണ്ടതെല്ലാം
ഇതുവരെ സൈപ്രസില്‍ 25 ഡെല്‍റ്റാക്രോണ്‍ കേസുകളാണ് തിരിച്ചറിഞ്ഞത്
ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി, സംസ്ഥാനത്ത് അതീവ ജാഗ്രത
സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് ഇന്ന് പരിശോധന.
ഒമിക്രോണ്‍ കേസുകള്‍ 21; സ്ഥിരീകരിച്ചത് അഞ്ച് സംസ്ഥാനങ്ങളില്‍
ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 17 കേസുകള്‍.
കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഓമിക്രോണ്‍, അതീവജാഗ്രതയോടെ കേരളം
വിദേശത്തുനിന്നെത്തിയ രണ്ടു പേരിലാണ് രോഗം കണ്ടെത്തിയത്.
ഒമിക്രോണ്‍ ആശങ്കയില്‍ വിനോദ സഞ്ചാര മേഖല
ക്രിസ്മസ്, പുതുവത്സര സീസണില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം ഒരുങ്ങുമ്പോഴാണ് ഒമിക്രോണ്‍ വകഭേദം ആശങ്ക സൃഷ്ടിക്കുന്നത്.
കോവിഡ് പിടിയില്‍ കൂടുതല്‍ രാജ്യങ്ങള്‍, ജാഗ്രതാ നിര്‍ദേശം
കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്കി കേന്ദ്രം.
മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ഒരുങ്ങി
രണ്ട് പുതിയ ഐസിയുകൾ,100ഐസിയു കിടക്കകൾ ഉൾപ്പടെ വിപുലമായ സൗകര്യങ്ങൾ
കേരളത്തിൽ കോവിഡ് കേസുകൾ യഥാർത്ഥത്തിൽ കുറഞ്ഞോ?
സെപ്റ്റംബർ 1മുതൽ 15വരെയുള്ള കണക്കെടുക്കുമ്പോൾ 45 ശതമാനം പരിശോധനകൾ കുറഞ്ഞു.
വാക്സിന് പൂര്‍ത്തിയാക്കിയവര്‍ ഓഫീസുകളിലേക്ക്; വിപ്രോ ഉള്‍പ്പെടെ ഇന്ത്യന്‍ കമ്പനികള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു
വാക്സിനേഷന് രണ്ടും എടുത്തവര്‍ വിവിധ ബാച്ചുകളായി തിരികെയെത്തിത്തുടങ്ങുന്നു.